മനസ്സിനെ ഉണർത്താനും ഉറക്കാനും ഒരു ശക്തി നമ്മുടെ ഉള്ളിൽ വേണോ വേണ്ടയോ.. അത് നമ്മുടെ ഉള്ളിലുണ്ടോ..?

Описание к видео മനസ്സിനെ ഉണർത്താനും ഉറക്കാനും ഒരു ശക്തി നമ്മുടെ ഉള്ളിൽ വേണോ വേണ്ടയോ.. അത് നമ്മുടെ ഉള്ളിലുണ്ടോ..?

സംപൂജ്യ സ്വാമി ഉദിത് ചൈതന്യജിയുടെ അദ്ധ്യാത്മിക പ്രഭാഷണം @ മാനന്തവാടി, വയനാട്

സനാതന ധർമ്മ വേദി വാർഷികമാഘോഷിച്ചു

മാനന്തവാടി : സനാതന ധർമ്മ വേദി വാർഷികമാഘോഷം വാടേരി മഹാശിവക്ഷേത്ര സന്നിധിയിൽ വെച്ച് പ്രശസ്ത ആദ്ധ്യാത്മീക പ്രഭാഷകനും ഭാഗവതാചാര്യനുമായ സ്വാമി ഉദിത് ചൈതന്യമഹ രാജ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് സ്വാമി ഉദിത് ചൈതന്യജിയുടെ ആദ്ധ്യാത്മീക പ്രഭാഷണവും നടന്നു. മാനന്തവാടി ശ്രീ വാടേരി ശിവക്ഷേത്രം പ്രസിഡണ്ട് വി. എം ശ്രീവത്സൻ സ്വാമി ഉദിത് ചൈതന്യയ്ക്ക് പൂർണ്ണ കുഭം നല്കിയും വാദ്യഘോഷങ്ങളുടെയും, താലപ്പൊലികളുടെയും അകമ്പടിയോട് കൂടി സ്വീകരിച്ചു. സനാതന ധർമ്മ വേദി പ്രസിഡണ്ട്
അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രസംരക്ഷണ സമിതി മേഖല സെക്രട്ടറി പി.എൻ രാജൻ, എം. മോഹനൻ മാസ്റ്റർ,അഡ്വ : T മണി ഇ.കെ ഗോപി, സുരജ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു..

എന്തെല്ലാം നഷ്ടപ്പെട്ടാലും നഷ്ടപ്പെടാത്ത ഒന്നു കൂടെയുണ്ട്. ഈ ഉറപ്പുണ്ടാവണം. എങ്കിൽ തളരുന്ന മനസ്സിനെ ഉയർത്താൻ പറ്റില്ലേ..?
#swamiuditchaithanya #godofdreamdrive

കുട്ടികൾക്ക് ഇനിയെങ്കിലും അവരുടെ കഴിവുകൾ കണ്ടെത്താനും സ്വന്തം കഴിവുകൾ തിരിച്ചറിയാനും കഴിയണം
#swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivaya #omnamahshivay ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham 🙏
ശ്യാമ സുന്ദര ശ്യാമസുന്ദര ശ്യാമസുന്ദര #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #❤️🙏❤️#meditation #dhyanam #swamiuditchaithanya #bvtv

ഭഗവാനാണ് ഏറ്റവും വലിയ സമ്പത്തെന്നു മനസ്സിലാക്കിയാൽ നേടാനും നഷ്ടപ്പെടാനും ഒന്നുമില്ലാതാകും #bvtv ❤️

പരാതിപ്പെടുന്നവരും യാചിക്കുന്നവരും ഭാഗവാനോട് മനസ്സ് കോർത്തുവെയ്ക്കാൻ പരിശീലിക്കുന്നില്ല
നമ്മളെ വ്യത്യസ്തമാക്കാൻ സഹായിക്കുന്ന ഒരു ശക്തി നമ്മളിൽ തന്നെ അല്ലേ ഉണ്ടാകുക അതല്ലേ ദൈവീകത എന്നത്..?
🙏❤️🙏

Комментарии

Информация по комментариям в разработке