Gokulapaalapaalaka | 1080p | Paarthan Kanda Paralokam | Jayaram | Sona Heiden

Описание к видео Gokulapaalapaalaka | 1080p | Paarthan Kanda Paralokam | Jayaram | Sona Heiden

Song : Gokulapaala Baalaka...
Movie : Paarthan Kanda Paralokam
Director : P Anil
Lyrics : Kaithapram
Music : M Jayachandran
Singers : Jassie Gift & Chorus


തദ്ധിന ധിം ധിന ധിം ധിന ധിം താ [ 2 ]

ഗോകുലപാല ബാലകാ ഗോപികമാരുടെ കാമുകാ
ഉണ്ണിക്കണ്ണാ വാ എന്‍ ഉണ്ണിക്കണ്ണാ വാ
പടമുടുത്ത വല്ലഭാ കപട നാട്യ സൂത്രകാ
ഉണ്ണിക്കണ്ണാ വാ എന്‍ ഉണ്ണിക്കണ്ണാ വാ
വെണ്ണ കട്ട കുറുമ്പനായ് കലമുടച്ച കറുമ്പനായ്
താലിക്കൊലും കയ്യില്‍ കൊണ്ടേ വാ
ഓടത്തണ്ടാല്‍ ചുണ്ടില്‍ ചേർത്തേ വാ കള്ളക്കണ്ണാ [ ഗോകുലപാല ]

തുകിലെടുത്ത് തൊഴുതു നിർത്തിയന്നു നീ
പിന്നെ തുയിലുണർത്തി രാസകേളിയാടി നീ
കണ്ടു കണ്ടു നില്‍ക്കെ മായയാടി നീ
നിന്റെ ലീല കൊണ്ട് ലോകമാകെ മാറ്റി നീ
താളത്തില്‍ താളത്തില്‍ കാളിയമര്‍ദ്ദനം തദ്ധിമി തദ്ധിമി തിമിതോം
തക മേളത്തില്‍ മേളത്തില്‍ മുപ്പത്തിമുക്കോടി ദേവകളാടുന്നു തിമിതോം
ജയകൃഷ്ണ ഹരേ ജയകൃഷ്ണ ഹരേ ജയകൃഷ്ണ ഹരേ...
തദ്ധിന ധിം ധിന ധിം ധിന ധിം താ [ 2 ] [ ഗോകുലപാല ]

മാമനോട് മല്ലയുദ്ധമാടി നീ
പെരിയ മലയെടുത്ത് മഴയകറ്റി നിന്നു നീ
അസുരനോട് സന്ധിചെയ്തോരില്ല നീ
എന്നുമര്‍ജ്ജുനന്റെ തോഴനായി കഴിഞ്ഞു നീ
കണ്ടിട്ടും കണ്ടിട്ടും കണ്ടില്ലല്ലോ ചിലര്‍
കണ്ണാരകണ്ണന്റെ കളികള്‍
ഒട്ടും കേട്ടിട്ടും കേട്ടിട്ടും കേട്ടില്ലല്ലോ
ചിലര്‍ അഞ്ജന കണ്ണന്റെ വിളികള്‍
ഹരികൃഷ്ണ ഹരേ ഹരികൃഷ്ണ ഹരേ ഹരികൃഷ്ണ ഹരേ

തദ്ധിന ധിം ധിന ധിം ധിന ധിം താ
തദ്ധിന ധിം ധിന ധിം ധിന ധിം താ [ ഗോകുലപാല ]

Комментарии

Информация по комментариям в разработке