ഡല്‍ഹി സങ്കല്‍പ് ഐഎഎസ് അക്കാദമിയിലെ ഒരു പ്രണയകഥ l sikha surendran

Описание к видео ഡല്‍ഹി സങ്കല്‍പ് ഐഎഎസ് അക്കാദമിയിലെ ഒരു പ്രണയകഥ l sikha surendran

'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' ആണോ എന്നറിയില്ല; കണ്ടുകണ്ടിരിക്കെ ഇഷ്ടം കൂടിയത് ഡല്‍ഹി സങ്കല്‍പ് ഐഎഎസ് അക്കാദമിയിലെ ബുദ്ധി പെരുക്കുന്ന ചൂടന്‍ ക്ലാസുകള്‍ക്കിടയില്‍; അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കോട്ടയം അസിസ്റ്റന്റ് കളക്ടര്‍ ശിഖ സുരേന്ദ്രന് പ്രണയസാഫല്യം; വടയമ്പാടി ഭഗവതിയെ സാക്ഷിയാക്കി അനൂപ് മിന്നുകെട്ടിയപ്പോള്‍ ശിഖ നന്ദി പറയുന്നത് പഠിപ്പിനായി ചെലവഴിച്ച ആ കഠിനാദ്ധ്വാനത്തിന്റെ നാളുകള്‍ക്കും

The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
YouTube Channel    / marunadanmalayalee  
Visit our website: https://marunadantv.com

Комментарии

Информация по комментариям в разработке