Safar Hind Ep5 Ajmer2 ജിന്നിനെ കണ്ടിട്ടുണ്ടോ എന്നാ കണ്ടോളി| താക്കിശരീഫ് അത്ഭുതങ്ങൾ നേരിട്ട് കണ്ടു😳

Описание к видео Safar Hind Ep5 Ajmer2 ജിന്നിനെ കണ്ടിട്ടുണ്ടോ എന്നാ കണ്ടോളി| താക്കിശരീഫ് അത്ഭുതങ്ങൾ നേരിട്ട് കണ്ടു😳

Safar Hind Ep5 Ajmer2 ജിന്നിനെ കണ്ടിട്ടുണ്ടോ എന്ന കണ്ടോളി| താക്കി ശരീഫ് അത്ഭുതങ്ങൾ നേരിട്ട് കണ്ടു😳
takki ശരീഫ്
#SafarHind
#Ketala2Kashmir
#shameerDOSTI

   • Safar Hind Ep5 Ajmer2 ജിന്നിനെ കണ്ടിട...  

സയ്യദ് ഇമാം താക്കി (ഖ:സി), സയ്യദ് ഇമാം നക്കി (ഖ :സി) തങ്ങളും കൂട്ടരും അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം .
ഖാജാ തങ്ങളുപ്പാപ്പ ഇവരുടെ ശേഷം ഇവിടെയാണ്‌ ആദ്യം വന്നിറങ്ങിയത് ..
താക്കി ശരീഫ് ദർഗ്ഗാ ... ഖാജാ മൊയ്‌നുദ്ധീന് ജിസ്‍തി തങ്ങൾക്ക് മുന്നെ റസൂലിന്റെ കൽപ്പന പ്രകാരം ഇന്ത്യയിലോട്ടു വന്ന മഹാനാണ്. ഇസ്ലാമിക പ്രോബോധനത്തിനിടയിൽ മഹാനും കൂട്ടരും ശഹീദാവുകയാണ് ചെയ്തത്. അവർ സഞ്ചരിച്ച ഭയാനകരമായ കാടുകളും പാറക്കൂട്ടങ്ങളും മലകളും ഈ വീഡിയോയിലൂടെ നിങ്ങൾക്ക്‌ കാണാം, കൂടാതെ ഇപ്പോൾ നടക്കുന്ന അത്ഭുതങ്ങളും.,
വീഡിയോ skip ചെയ്യാതെ കാണുക നിങ്ങൾക്ക് പലതും കാണാൻവേണ്ടി കഴിയും ..
ഇഷ്ടപ്പെട്ടാൽ വീഡിയോ ഷെയർ ചെയ്യുക ലൈകും കമെന്റും ചെയ്യാൻ മറക്കല്ലെ .. SUBSCRIBE ചിയ്ത് കാണുക 🙏
വീഡിയോ കണ്ടതിനു നന്ദി 😍🥰🥰

Комментарии

Информация по комментариям в разработке