Folk Dance Second - Sreya Vijayan - Govt College Kasaragod - Kannur University Kalolsavam 2024

Описание к видео Folk Dance Second - Sreya Vijayan - Govt College Kasaragod - Kannur University Kalolsavam 2024

Choreography: Sunil pavaratty Thrissur chilamboli

Sreya Vijayan , Govt College Kasaragod
Guru: Natyarathnam Rajesh Narayanan ( Clasical dance)
Thrayam Kalakendram Chattamchal

Folk dance second position
Choreography:Sunil pavaratty Thrissur chilamboli
Lyrics: Sudheesh Mash


നാടോടി നൃത്തം കഥ ചുരുക്ക രൂപത്തിൽ : സമകാലീന സമൂഹത്തിൽ കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തുറന്നു കാട്ടുന്ന ആശയം ഉൾപെടുത്തികൊണ്ടാണ് ഈ ഫോളിക് ഡാൻസ് വേദിയിൽ അവതരിപ്പിച്ചത് . ആലുവയിൽ ചാന്ദ്നി എന്ന പെൺകുട്ടിക്കുണ്ടായ ദുരനുഭവത്തിന്റെ വേറൊരു തരത്തിലുമുള്ള അവതരണമാണ് ഇതിലൂടെ പറയാൻ ശ്രമിച്ചത് . പഴയന്നൂർ ഗവർമെൻറ് സ്കൂളിലെ സുധീഷ് മാഷാണ് ഇതിലെ ഗാനം രചിച്ചത് . മികച്ച രീതിയിൽ ചുവടുകൾ തയ്യാറാക്കി അവതരിപ്പിച്ചത് സുനിൽ പാവറട്ടി (ചിലമ്പൊലി) മാഷാണ് . സംസ്ഥാന കലോത്സവത്തിൽ നാല് കുട്ടികളെ തൃശൂർ പാലക്കാട് ജില്ലകളിൽ നിന്നും പങ്കെടുപ്പിച്ചു എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട് .

Комментарии

Информация по комментариям в разработке