സ്ത്രീയും പുരുഷനും അറിയേണ്ട ചിലസത്യങ്ങൾ. കുടുംബ സമാധാനത്തിന് ഇത് കേൾക്കുക

Описание к видео സ്ത്രീയും പുരുഷനും അറിയേണ്ട ചിലസത്യങ്ങൾ. കുടുംബ സമാധാനത്തിന് ഇത് കേൾക്കുക

എന്റെ കൂട്ടുകാരായ എല്ലാ മതക്കാരും എല്ലാ സ്ത്രീകളും എല്ലാ പുരുഷന്മാരും ഒരേ പോലെ കേൾക്കേണ്ട നല്ല ഒരു പ്രഭാഷണം.
ഓരോ ദിവസത്തെ എല്ലാ കാര്യങ്ങളും സ്വന്തം ഭർത്താവിനോട് ഭാര്യ പറയും.
അത് അവർക്ക് വലിയ ആശ്വാസമാണ്. ചിലപ്പോൾ സ്ത്രീകൾ പരസ്പര ബന്ധമില്ലാതെ സംസാരിക്കും അതുകൊണ്ടാണ് കേട്ടിരിക്കാൻ പുരുഷന് സാധിക്കാത്തത്. പക്ഷെ കുടുംബം നരകമാകാതിരിക്കണോ എങ്കിൽ അവളെ കേൾക്കണം. അവൾ പ്രശ്നങ്ങൾ പറയുമ്പോൾ പരിഹാരം പരതേണ്ടതില്ല എത്ര പരിഹാരം നൽകിയാലും അവൾ അതിലും വലിയ പ്രശ്നവും കൊണ്ട് വരും. അവൾക് പ്രശ്നത്തിന് പരിഹാരമല്ല വേണ്ടത് അവളെ കരുണയോടെ കേൾക്കുന്ന ഒരു ഭർത്താവിനെയാണ് വേണ്ടത്.
ഓരോ സ്ത്രരകളെയും അലട്ടുന്ന സങ്കടപ്പെടുത്തുന്ന കാര്യങ്ങൾ അവളെ മനസ്സിലാകുന്ന ഒരാളോട് അവൾതന്നെ കേൾക്കുന്ന സ്വരത്തിൽ അവൾ സംസാരിച്ചാൽ അവളുടെ നിരവധിയായ പ്രശ്നങ്ങൾക്ക് അവൾതന്നെ പരിഹാരം കണ്ടെത്തും.
സ്നേഹുക്കുക എന്നാൽ അവൾക് നിന്റെ സമയം നൽകുക എന്നൊരർത്ഥം ഒണ്ട്. സമയം ചിലവഴിച്ചു ഭാര്യയെ കേൾക്കാതിരുന്നാൽ പിന്നീട് അവൾക് വിഷാദ രോഗം വരാൻ സാധ്യതയുണ്ട്.
ഇവളിങ്ങനെ ചൂടാക്കാൻ മാത്രം ഇവിടെ എന്തുണ്ടായി. വല്ലപ്പോഴും മാത്രംഷെറിങ് നടക്കുന്ന കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കാം.

Комментарии

Информация по комментариям в разработке