ഈ സ്ത്രീയെ നിങ്ങൾ സംരക്ഷിക്കുമോ|

Описание к видео ഈ സ്ത്രീയെ നിങ്ങൾ സംരക്ഷിക്കുമോ|

ആരോരുമില്ലാതെ തെരുവുകളിൽ അലഞ്ഞു നടക്കുന്ന ആളുകളെ സംരക്ഷിക്കാൻ നിരവധി അഭയ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും, അവരുടെ കണ്ണ് വെട്ടിച്ചു തെരുവുകളിൽ അലയുന്ന ആളുകളെ നമുക്കിടയിൽ കാണാൻ കഴിയും. അത്തരത്തിലുള്ള ഒരുസ്ത്രീ കഥാപാത്രത്തെ "അനിത എന്ന കോമഡി ആർട്ടിസ്റ്റിലൂടെ " ആണ് ഈ വീഡിയോ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നത്. മാനസിക വിഭ്രാന്തി ഉള്ള ഒരു സ്ത്രീ തല ചായ്ക്കാൻ ഒരിടം തേടി അലയുമ്പോൾ ആരെങ്കിലും ഉണ്ടാകുമോ.. കാണുക ഈ വീഡിയോ .

Watch previous episode :
Ep 11   • ആര്യനാട് മാർക്കറ്റിൽ കടയുടമ ഒളിപ്പിച്...  
Ep 10    • | വെൽഡിങ് പണിക്കാരന് കിട്ടിയ വെൽഡൻ പണ...  
Ep 9    • മിസ്സ്‌ കാൾ വരുത്തി വെച്ച വിന | #Bigp...  
Ep 8    • ഉരുളി കട്ട ആളിനെ പിടികൂടിയപ്പോൾ | #Bi...  
Ep 7    • മരിച്ചു പോയ ഒരാളുമായിട്ട്  സംസാരിക്കാ...  
Ep 6    • ഭർത്താവിന്റെ അവിഹിതം കണ്ടു പിടിക്കാൻ ...  
Ep 5    • കാർ വാങ്ങാൻ വന്ന യുവതി | #Bigpranks  ...  
Ep 4    • തട്ടുകട  | #Bigpranks | Ep 4  
Ep 3    • പൂവാലൻ| #Bigpranks | Ep 3  
Ep 1    • സൈറസ് അങ്ങനെ വൈറലായി | #Bigpranks | Ep 1  

Accounts :
For Enquiry : [email protected]

Follow me on Instagram :   / pranksbig  

Комментарии

Информация по комментариям в разработке