സഹായിക്കാൻ സാധിക്കുമെങ്കിൽ നിങ്ങളും ഈ കുടുംബത്തെ സഹായിക്കണം 🙏🏻

Описание к видео സഹായിക്കാൻ സാധിക്കുമെങ്കിൽ നിങ്ങളും ഈ കുടുംബത്തെ സഹായിക്കണം 🙏🏻

നമസ്കാരം 🙏🏻
ഞാൻ ഇന്ന് എത്തിയിരിക്കുന്നത് ആലുവയിലെ ഒരു കുടുംബത്തെ കാണാനാണ്..
20വർഷമായി ജന്മനാ തളർന്നു പോയ ഒരു പെൺകുട്ടി ഉൾപ്പെടെ 3മക്കളെ നോക്കാൻ ഭിക്ഷ യാചിക്കേണ്ടി വന്ന ഒരമ്മയെ ഞാൻ കണ്ടു.. 🙏🏻
അച്ഛൻ മരിച്ചിട്ട് 5വർഷമായി, ആരും സഹായിക്കാൻ ഇല്ലാത്ത ഈ അമ്മ വർഷങ്ങളായി വാടക വീട് മാറി അലയുകയാണ്..

വെള്ളിയാഴ്ചകളിൽ പള്ളികളുടെ മുന്നിൽ പോയി ഭിക്ഷ യാചിച്ചാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്.. പലപ്പോഴും ഒരു നേരത്തെ ആഹാരം പോലും ഈ കുട്ടികൾക്ക് ലഭിക്കാറില്ല..
ഡയപ്പർ വാങ്ങാൻ പോലും പലപ്പോഴും മറ്റുള്ളവരോട് അപേക്ഷിക്കെണ്ട അവസ്ഥയാണ് ഈ അമ്മയ്ക്ക്..

അയൽവക്കത്തുള്ള സ്നേഹ നിധിയായ നാട്ടുകാരുടെ പലപ്പോഴും ഉള്ള സഹായം കൊണ്ടാണ് അവർ ജീവിതത്തിൽ പിടിച്ചു നിൽക്കുന്നത്..

ഒരു ബാഗ് പോലും വാങ്ങാൻ ഈ കുഞ്ഞുങ്ങൾക്ക് സാധിച്ചിരുന്നില്ല..ഈ അവസരത്തിലും സങ്കടങ്ങളൊക്കെ മറന്ന് മികച്ച രീതിയിൽ നല്ല മാർക്കോടെ കൂടെ മറ്റ് രണ്ട് പെൺകുട്ടികളും പഠിക്കുന്നു...കഷ്ടപാടുകൾ കണ്ട് വളരുന്ന ഈ കുട്ടികൾ പഠിച്ചു നല്ല നിലയിൽ എത്തും, ഈ നാടിന് മുതൽകൂട്ടാകും.. കഷ്ടപ്പെവടുന്നവരുടെ ഒപ്പം നിൽക്കും.. എന്നെനിക്ക് ഉറപ്പാണ്..

ഈ മക്കൾക്കും അമ്മയ്ക്കും എന്നാലാകുന്ന സഹായം നൽകിയിട്ടുണ്ട്...നിങ്ങളെക്കൊണ്ട് സാധിക്കുന്ന കുഞ്ഞു സഹായം നൽകിയാൽ അവർക്ക് ഒരു അനുഗ്രഹം ആയേനെ 🙏🏻..

അക്കൗണ്ട് നമ്പർ - 🙏🏻
Ac:67177042124 Ifsc code:SBIN0070082 name:gowri prasad madhubala

സ്വന്തം
Tony Achayans Gold Kottayam

Комментарии

Информация по комментариям в разработке