ലാലേട്ടന്റെ വീട് |Mohanlal's Trivandrum house| നമിതാ പ്രമോദ്, ബാലഭാസ്കർ, എം ജയച്ചന്ദ്രൻ, ഉമ്മൻചാണ്ടി

Описание к видео ലാലേട്ടന്റെ വീട് |Mohanlal's Trivandrum house| നമിതാ പ്രമോദ്, ബാലഭാസ്കർ, എം ജയച്ചന്ദ്രൻ, ഉമ്മൻചാണ്ടി

ലാലേട്ടന്റെയും നമിതാ പ്രമോദിന്റേയും തിരുവനന്തപുരത്തെ വീടുകൾ കാണാം. എം ജയച്ചന്ദ്രൻ, ബാലഭാസ്കർ, ഉമ്മൻ ചാണ്ടി, ആരാധ്യയായ മേയർ ആര്യ രാജേന്ദ്രൻ, പ്രസിദ്ധ നോവലിസ്റ്റ് കേശവദേവ് എന്നിവരുടെ വീടുകളും,

ലാലേട്ടൻ പഠിച്ച പ്രൈമറി സ്കൂൾ, പ്രസിദ്ധ നടിമാരായ സുകുമാരി, ലളിത, രാഗിണി, പദ്മിനി എന്നിവർ പഠിച്ച സ്കൂൾ, ഇന്ത്യയിലെ ആദ്യത്തെ മാജിക് അക്കാദമി, പൂജപ്പുര സെൻട്രൽ ജയിൽ കവാടംഎന്നിവയും കാണാം.
കൂട്ടത്തിൽ ലാലേട്ടന്റെ അയൽവാസിയും കുടുംബ സുഹൃത്തുമായ പ്രൊഫസർ R.V.G മേനോന്റെ വാക്കുകൾ, പഴയകാല സുഹൃത്തിന്റെ വാക്കുകൾ എന്നിവയും കേൾക്കാം.

ഇതുപോലുള്ള രസകരമായ വീഡിയോകൾ വരും ദിവസങ്ങളിൽ കാണാവുന്നതാണ്.

ആദ്യമായി കാണുന്നവർ എന്റെ ചാനൽ SUBSCRIBE ചെയ്യാനും SHARE ചെയ്യാനും മറക്കരുതേ

R.V. G. Menon is a professor of engineering in Kerala, India. He was the principal of Government College of Engineering, Kannur. He was deputed as the director of Agency for Non-conventional Energy and Rural Technology (ANERT). He is the author of An Introduction To The History And Philosophy of Science, which is a part of the engineering curriculum in Kerala.
Menon served as president of Kerala Sasthra Sahithya Parishad, the "Peoples' Science Movement.

#happybirthdaylalettan

#lalettanshousetrivandrum #namithapramodehousetrivandrum #balabhaskar







































kanikkonna
trivandrum
balabhaskar
balabaskar violin
justin thomas spoken english
mohanlal

#lalettan"shousetrivandrum
#namithapramodehousetrivandrum
#oommenchandyhousetrivandrum
#mjayachandrantrivandrumhouse
#mayoraryarajendranhouse
#balabhaskarhouse
#lalettanschool
#kesavadev
#lalettanchnkalloortemple

Комментарии

Информация по комментариям в разработке