ശലോമോൻ രാജാവ് പണികഴിച്ച ജെറുസലേം ദേവാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ 😱 | വിലാപമതിൽ | It's Me Linuz |

Описание к видео ശലോമോൻ രാജാവ് പണികഴിച്ച ജെറുസലേം ദേവാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ 😱 | വിലാപമതിൽ | It's Me Linuz |

Western wall | wailing wall | Israel | Malayalam vlog | It's Me Linuz | Solomon build the temple | Jerusalem

#westernwall
#wailingwall
#israel
#malayalamvlog
#jerusalem

ജെറുസലേം ദേവാലയം പണിയാൻ അനുഗ്രഹം ദാവീദ് രാജാവിനു കിട്ടി എങ്കിലും അദേഹത്തിന്റെ പുത്രനായ ശലോമോൻ രാജാവ് ആണ് അതു പണികഴിപ്പിച്ചത്.പഴയ ജെറുസലേം ദേവാലയത്തിന്റെ ശേഷിക്കുന്ന ഒരു ഭാഗം ആണ് ഈ മതിൽ. ഈ ദേവാലയത്തെ കുറിച്ചും ദേവാലയം പണിതതിനെ കുറിച്ചും, ഇപ്പോൾ അതിന്റെ അവസ്ഥ എന്താണ് എന്നൊക്കെ ആണ് ഈ വിഡിയോയിലൂടെ ഞാൻ നിങ്ങളിലേക്ക് എത്തിക്കുന്നതു 😍

ഈ വിഡിയോ ഇഷ്ടം ആയാൽ ലൈക്ക്, ഷെയർ അതു പോലെ കമെന്റ് ചെയ്യുക 🙏🏻
ആദ്യം ആയിട്ടാണ് എന്റെ ചാനെൽ കാണുന്നത് എങ്കിൽ subsribe ചെയ്യാൻ മറക്കരുതു 🙏🏻


Facebook🤗
  / wilslinu  

Instagram🤗
https://instagram.com/its_me_linuz?ig...

Комментарии

Информация по комментариям в разработке