പൊട്ടൻ തെയ്യം | കഥയും ചടങ്ങുകളും | Pottan Theyyam | Myth | Story

Описание к видео പൊട്ടൻ തെയ്യം | കഥയും ചടങ്ങുകളും | Pottan Theyyam | Myth | Story

തീ പോലെ പൊള്ളിച്ച ജാതി വൈകൃതത്തിന്‍റെ,
പലമാതിരിയുള്ള രക്ത സാക്ഷിത്വങ്ങളാണ്
വടക്കേ മലബാറിലെ തെയ്യങ്ങളെല്ലാം.

ജാതി വ്യവസ്ഥയുടെ തീക്കൂന കൂട്ടിയിട്ടും,
എരിഞ്ഞു തീരാത്തൊരു പച്ച മനുഷ്യൻ,
പൊള്ളിക്കുന്ന ചോദ്യങ്ങൾ ചോദിച്ചപ്പോൾ,
ഉത്തരമുട്ടിയവർ വിളിച്ചതാണത്;

പൊട്ടൻ !.

എന്നാൽ,
ആ വിളിപ്പേര്
ആമ്ത്മജ്ഞാനത്തിന്‍റെ,
അങ്ങേയറ്റം കണ്ടവന്‍റെ
മറുപേരായി .

പൊട്ടൻ; ദൈവമായി.

കോലധാരി: അഭിജിത്ത് പണിക്കർ, വെങ്ങര

പൊട്ടൻ തെയ്യത്തിൻ്റെ തോറ്റം മുഴുവനായി കാണുന്നതിനായി താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക
   • Pottan Theyyam Thottam Full Original ...  

#theyyam
#pottantheyyam
#theyyamstory
#kannur

Комментарии

Информация по комментариям в разработке