എം.ടി. വാസുദേവൻ നായർ - ജീവിത ചിത്രം / M.T. Vasudevan Nair : Life and Work (Malayalam)

Описание к видео എം.ടി. വാസുദേവൻ നായർ - ജീവിത ചിത്രം / M.T. Vasudevan Nair : Life and Work (Malayalam)

എം.ടി. വാസുദേവൻ നായർ - ജീവിത ചിത്രം
കേരളത്തിലെ ഏറ്റവും ജനപ്രീതി നേടിയ എഴുത്തുകാരൻ. ജ്ഞാനപീഠപുരസ്‌കാര ജേതാവ് . അദ്ധ്യാപകൻ , പത്രാധിപർ , കഥാകൃത്ത് , നോവലിസ്റ്റ് , ചലച്ചിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തൻ.

രചന / സംവിധാനം: ടി.കെ. കൊച്ചുനാരായണൻ
വിവരണം: പ്രൊഫ: അലിയാർ


M.T. Vasudevan Nair : Life and Work
Celebrated Malayalam author, screenplay writer and film director. Winner of Jnanpith, the highest literary award in India.

Concept / Direction: T.K. Kochunarayanan
Narration: Prof. Aliyar

Комментарии

Информация по комментариям в разработке