കാസർകോട് മുതൽ മഹാരാഷ്ട്രവരെ നീളുന്ന ഒരു ഗുഹാശ്രമം കാണാം സ്വാമി നിത്യാനന്ദ ആശ്രമം.

Описание к видео കാസർകോട് മുതൽ മഹാരാഷ്ട്രവരെ നീളുന്ന ഒരു ഗുഹാശ്രമം കാണാം സ്വാമി നിത്യാനന്ദ ആശ്രമം.

കേരളത്തിൽ കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാടിന് അടുത്തുള്ള സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ വിശേഷങ്ങളാണ് ഈ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. ഏറെ ദിവ്യ പ്രവർത്തികൾ ചെയ്തിട്ടുള്ള സ്വാമി കേരളത്തിൽ നിന്നും കാൽനടയായി ഗുഹാ മാർഗ്ഗം മഹാരാഷ്ട്ര വരെ സഞ്ചരിച്ചിട്ടുണ്ട് എന്നാണ് ഐതിഹ്യംSwamy Nithyananda Ashram
Hodurg,KANHANGAD
Kasaragod(Dist) Kerala (State)
Phone: 0467-2208986

Комментарии

Информация по комментариям в разработке