ഒരു നൂറ്റാണ്ടിനുശേഷം തേനൂർ ശ്രീമഹാദേവക്ഷേത്രത്തിൽ ദീപം തെളിയിച്ചപ്പോൾ

Описание к видео ഒരു നൂറ്റാണ്ടിനുശേഷം തേനൂർ ശ്രീമഹാദേവക്ഷേത്രത്തിൽ ദീപം തെളിയിച്ചപ്പോൾ

ഒരു നൂറ്റാണ്ടിനു ശേഷം തേനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ദീപം തെളിയിച്ചു

പാലക്കാട് ജില്ലയിലെ തേനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ട് പഴക്കമുള്ള ഒരു ശിവക്ഷേത്രമാണ് തേനൂർ മഹാദേവ ക്ഷേത്രം
കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തോളം തിരി തെളിയിക്കാൻ പോലും ആരുമില്ലാതെ കാടുകയറി തകർന്നു കിടന്ന ഈ ക്ഷേത്രം ഇന്ന് നാട്ടുകാരായ ഭക്തജനങ്ങളുടെ ശ്രമഫലമായി കാടുവെട്ടി തെളിച്ച് തിരി തെളിയിച്ചിരിക്കുന്നു.. പ്രധാന പ്രതിഷ്ഠയായി മഹാദേവനും നാലമ്പലത്തിനുള്ളിൽ തന്നെ ഗണപതിയും അയ്യപ്പസ്വാമിയും പാർവതി ദേവിയും നാലമ്പലത്തിന് പുറത്ത് ശ്രീമുരുകനും പ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രം.. ഭക്തജനങ്ങൾ ക്ഷേത്രം പുനരുദ്ധാരണത്തിനായി "തേനൂർ ശ്രീ മഹാദേവക്ഷേത്ര ജീവർണ്ണോധാരണ കമ്മിറ്റി" എന്ന പേരിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ക്ഷേത്രം പുനരുദ്ധാരണത്തിന് താല്പര്യമുള്ളവർക്ക് ഈ അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കാവുന്നതാണ്

Bank Detail :

THENUR
SREE MAHADEVA KSHETHRA JEERNODHARANA COMMITTEE

Bank : Canara Bank, Parali

A/c. No.: 120031956048

IFSC : CNRB0014464
-------------------------------------------------------
Temple No. 70 123 51 321
Gireesh, President -9946227884
K C Hariharan, Secretary -
9142021776
Rajeev, Treasurer - 9656256162

Комментарии

Информация по комментариям в разработке