വെര്‍ച്വല്‍ കോടതിക്കിടെ കോള കുടിച്ച പോലീസിന് കിട്ടിയ പണി.. I gujarat high court judgement

Описание к видео വെര്‍ച്വല്‍ കോടതിക്കിടെ കോള കുടിച്ച പോലീസിന് കിട്ടിയ പണി.. I gujarat high court judgement

കോടതിയുടെ വെർച്വൽ ഹിയറിങ് നടക്കുന്നതിനിടെ ശീതളപാനീയം കുടിച്ച പൊലീസ് ഉദ്യോഗസ്ഥനോട് ബാർ അസോസിയേഷനിലെ അഭിഭാഷകർക്ക് 100 കാൻ കൊക്കോ–കോള വാങ്ങി നൽകാൻ ഗുജറാത്ത് ഹൈക്കോടതി നിർദേശിച്ചു.

Комментарии

Информация по комментариям в разработке