PSC ജോലി കിട്ടിയാൽ രക്ഷപ്പെട്ടു എന്ന് കരുതണ്ട! | Secretariat | Kerala PSC

Описание к видео PSC ജോലി കിട്ടിയാൽ രക്ഷപ്പെട്ടു എന്ന് കരുതണ്ട! | Secretariat | Kerala PSC

സെക്രട്ടേറിയറ്റിൽ മിടുക്കരായ ഉദ്യോഗസ്ഥരുടെ വിജ്ഞാന ബാങ്കുണ്ടാക്കണം എന്ന് ഭരണ പരിഷ്‌കാര വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ ശുപാർശ. ഓഫീസുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പ്രവർത്തനവേഗം കൂട്ടാനും ഇത്തരം ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തണം. ഇവർ ഫയലുകൾ അതിവേഗം പഠിക്കാനും വിഷയം ഉൾക്കൊള്ളാനും ചടുലമായി തീരുമാനങ്ങൾ എടുക്കാനും പ്രാപ്തിയുള്ളവരായിരിക്കും. ചെറിയ സംശയത്തിന്റെ പേരിലും ഫയലുകൾവച്ചുതാമസിപ്പിച്ചും കൈമാറിയും കാലതാമസം വരുത്തുന്ന പ്രവണത വ്യാപകമാണ്.ഇതിനെ മറികടക്കാൻ വിജ്ഞാന ബാങ്കിലുള്ളവർക്ക് കഴിയും.

#secretariat #keralagovernment #psc

Комментарии

Информация по комментариям в разработке