CHURAM NADANNU Video Song |

Описание к видео CHURAM NADANNU Video Song |

CHURAM NADANNU VANNIDAM..

Song Credits:
Lyrics : Vivek Muzhakkunnu
Music & Vocal : Ranjith Jayaraman
Video Editing : Shahul H K
Special Thanks-
Bijibal/Bibin Ashok/KB Arun babu/ Ragesh Narayanan/

For GOVERNMENT OF KERALA
CHIEF MINISTER'S DISTRESS RELIEF FUND

ചുരം നടന്ന് വന്നിടാം
കരൾ പകുത്ത് തന്നിടാം
ഉള്ളുപൊട്ടി എങ്കിലും
ഉലകമുണ്ട് കൂട്ടിനായ്

ചുമലു പങ്കുവച്ചിടാം
മനം നിറച്ച് തന്നിടാം
ഉരുളുപൊട്ടി വീണിടം
ഉയിരുപോലെ കാത്തിടാം

കരകയറുക
നടു നിവർത്തുക
മിഴി ഉണരുക
തുടി ഉയർത്തുക
വയനാടെ മലനാടേ

പഴശ്ശി തന്ന-രോർമ്മയിൽ
വെളിച്ചമായ് മാറുക
ചിറകുതുന്നി - വാനിലായ്
തെളിച്ചമായി വാഴുക
#CMDRF #WayanadLandslide #PinarayiVijayan #MundakaiLandslide #bijibal
#musicvideo #standwithwayanad #kerala #music

Комментарии

Информация по комментариям в разработке