ഐ.എസ്.ആര്‍.ഒയ്ക്ക് സൂര്യശോഭ നല്‍കി സോമനാഥ്,ഇനി പടിയിറക്കം | Missions | ISRO | S Somnath | Chairman

Описание к видео ഐ.എസ്.ആര്‍.ഒയ്ക്ക് സൂര്യശോഭ നല്‍കി സോമനാഥ്,ഇനി പടിയിറക്കം | Missions | ISRO | S Somnath | Chairman

രണ്ടുവര്‍ഷം കൊണ്ട് രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയശേഷം ആണ് മലയാളിയായ എസ്.സോമനാഥ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ സ്ഥാനം സഹപ്രവര്‍ത്തകനായ വി.നാരായണന് കൈമാറുന്നത്. ലോകത്തെ മുന്‍നിര ബഹിരാകാശ ഏജന്‍സിയായി ഐ.എസ്.ആര്‍.ഒയെ വളര്‍ത്തി. ചന്ദ്രയാന്‍ 3 പേടകവുമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയതും സൂര്യനെ നിരീക്ഷിക്കാന്‍ എല്‍.1 പോയിന്റിലേക്ക് ആദിത്യ പേടകത്തെ എത്തിച്ചതും ലോകം വിസ്മയത്തോടെ വീക്ഷിച്ച ഇന്ത്യയുടെ ആകാശ നേട്ടങ്ങളാണ്.

Find us on :-
Website: www.keralakaumudi.com
Youtube:    / @keralakaumudi  
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#isro #spacemissions #india

Комментарии

Информация по комментариям в разработке