90കളിലെ കോഴിക്കോടൻ ഗ്രാമം | മൊബൈൽ ഫോണിലേക്ക് തല കുനിക്കാത്ത കാലം | Kerala Old Video

Описание к видео 90കളിലെ കോഴിക്കോടൻ ഗ്രാമം | മൊബൈൽ ഫോണിലേക്ക് തല കുനിക്കാത്ത കാലം | Kerala Old Video

മൊബൈൽ ഫോണിലേക്ക് തല കുനിക്കുന്നതിനു മുൻപുള്ള കാലത്തെ ആഘോഷക്കാഴ്ചകൾ. ഈദ് ആഘോഷ ദിവസം അങ്ങാടിയിലെ ബലൂണ് കച്ചവടക്കാരും കൂട്ടുകാരും കഥകളും എല്ലാം ചേരുന്ന മനോഹര കാഴ്ച.

മുട്ടോളം നീളമുള്ള ലൂസായ കുപ്പായവും വഴിയോരക്കടയിലെ കൂളിംഗ് ഗ്ലാസും ഒക്കെയായിരുന്നു അന്നത്തെ ഫാഷൻ.

കോഴിക്കോട് ജില്ലയിലെ ചേന്നമംഗലൂർ ഗ്രാമത്തിന്റെ കാഴ്ചകളാണ്. പകർത്തിയത് മാധ്യമപ്രവർത്തകൻ കെടി അബ്ദുറബ്ബ്.

Music Couresy & Credit: The Trapezist, Quincas Moreira (Non Commercial Use)

#keralaoldvideo #oldvillagelife #oldvillagevlog #kozhikode #oldkozhikode #mukkam #nostalgia #beforemobile #oldisgold #chennamangalloor #കോഴിക്കോട് #oldmusic

Комментарии

Информация по комментариям в разработке