എം എ അസീസ്‌ ആലപ്പുഴയുടെ ജനപ്രശസ്തി നേടിയ കഥാപ്രസംഗങ്ങളും നല്ല മാപ്പിളപ്പാട്ടുകളും||

Описание к видео എം എ അസീസ്‌ ആലപ്പുഴയുടെ ജനപ്രശസ്തി നേടിയ കഥാപ്രസംഗങ്ങളും നല്ല മാപ്പിളപ്പാട്ടുകളും||

എം എ അസീസ്‌ ആലപ്പുഴയുടെ ജനപ്രശസ്തി നേടിയ കഥാപ്രസംഗങ്ങളും നല്ല മാപ്പിളപ്പാട്ടുകളും||#AudioCassetteMix||
#old_cassette_collection
SONGS CHAPTER:
🔵ഗാനങ്ങൾ🔵
00:00 മനസെന്ന പൂവാടി
04:53 അന്ത്യമാ യാത്ര നീ
09:46 ആദീ പെരിയോവൻ
21:12 മക്കയിൽ നിന്നും
23:52 ഹസ്ബീ റബ്ബീ
29:38 ആകെ പടച്ചോന്റെ
32:15 ബദറുൽ ഹുദാ
34:46 മക്കാ പുരിയിൽ
🟢കഥാപ്രസംഗം🟢
39:33 ഇബ്രാഹിം നെബി -ബലി
46:00 റസൂൽ സ:അ ചരിത്രം
52:24 ബദർ യുദ്ധം
58:55 നെബി സ:അ ചരിത്രം
01:05:16 മൂസാ നെബി അ:സ
01:11:34 യൂസഫ് നെബി അ: അ
Songs Arranged, Produced and Singing: Ashraf Payyannur.
Marketing: Selma Cassettes By Keyes Hassan, Thaliparamba.Kannur.
Background Kolkkali: Koyilandi Kolkkali team.1988.
Live Recording From Payyannur
Co- Singer: Mullakoya Pazhayangadi.
Orchestra:P M Haris Kunjipalli,Kannur (Late)
Guitar: Pramod Thalachery
Tabla: Thamban Maniyatt, Jaynas Pariyaram.
Special Thanks:
വിവരങ്ങൾ നൽകിയത് -
P V Raufkka Mattul, Kannur (keyboardist)
#thiruthwaha_muthrasulullante
#bivi_khadeejane_kett_paranjann
#paadumee_kadha_kettiduveere
#karalil_kkaniyimba_pumaan
#aane_madanappu_kanee_then
#uhadin_manalthari_koritharipicha
#nurimbam_chorinjamban_pukal
#kadhalipuvin_madhukanumbol
#paadibilaalenna_punkuyil
#kathunna_karbala_bhumi
#allahu_allahu_nee_rahmanum
#anandamamakasha_neelimayum
#arshinnadhipanaya_kone
#oru_punya_ramalanil_pand
#thauheedul_majlis_songs
#mappila_paattukal
#mappila_paatt_karaoke_track
#old_muslim_songs
#old_mappila_songs_karaoke.
#karaoke_and_songs_channel
#youtube_trending_karaoke
#youtube_muslim_songs
#kerala_regional_songs
പ്രിയപ്പെട്ടവരെ -കരോക്കെ ആന്‍ഡ്‌ സോങ്ങ്സ് ചാനലിലെ പ്രിയപ്പെട്ട അംഗങ്ങളെ...ഈ ചാനലില്‍ ഇനി മുതല്‍ മാപ്പിളപ്പാട്ട് രംഗത്തെ പ്രശസ്ത ഗായകര്‍ ആലപിച്ച, ആസ്വാദകര്‍ എന്നെന്നും ഇഷ്ടപ്പെടുന്ന ഗാനങ്ങളും കഥാപ്രസംഗങ്ങളും മറ്റു സ്റ്റേജ് ഗാനമേളകളില്‍ പാടിയ വീഡിയോ ഗാനങ്ങളും നിങ്ങള്‍ക്ക് വേണ്ടി അവതരിപ്പിക്കുകയാണ്...വിരളമായ കരോക്കെ ട്രാക്കുകളുടെ കൂടെ മാപ്പിളപ്പാട്ടിന്‍റെ മധുരമൂറുന്ന ഇശല്‍ ആസ്വദിക്കാന്‍ എല്ലാ പ്രിയ കുട്ടുകാരെയും സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ നിറസാന്നിദ്ധ്യവും സഹകരണവും എന്നും ഈ ചാനലില്‍ ഉണ്ടാവും എന്ന പ്രത്യാശയോടെ, ഇതുവരെ നിങ്ങള്‍ തന്ന വിലപെട്ട സഹകരണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. .....karaoke and songs channel
മാപ്പിളപ്പാട്ടുകളിലെ എല്ലാ ഗാനങ്ങളും കേൾക്കാനും ആസ്വദിക്കാനും അതിനെ ഒരു കരോക്കെയിൽ വരികൾ കൃത്യമായി പാടാനും ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഈ ചാനലിൽ വരുന്ന കരോക്കെ പാടാനാഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടിയുമാണ്. കരോക്കെ മാത്രമല്ല ചിലതിന്റെ യഥാർത്ഥ ഗാനങ്ങളും ഈ ചാനലിൽ പ്രതീക്ഷിക്കാം. വർഷങ്ങൾക്ക് മുമ്പ് തയ്യാറാക്കിയ കരോക്കെകൾ കൂടുതലായും upload ചെയ്യും. പാടുക, enjoy

Комментарии

Информация по комментариям в разработке