Best 4K Dolby Atmos Theatre in Kochi || M Cinemas Varappuzha |Dolby Atmos കേൾക്കണേൽ ഇങ്ങോട്ടു പോരെ

Описание к видео Best 4K Dolby Atmos Theatre in Kochi || M Cinemas Varappuzha |Dolby Atmos കേൾക്കണേൽ ഇങ്ങോട്ടു പോരെ

സിനിമ എന്നും ബിഗ് സ്‌ക്രീനിൽ തന്നെ കാണ്ണേണ്ട ഒരു പ്രതിഭാസമാണ് . മാറുന്ന സിനിമാക്കൊപ്പം നമ്മുടെ സിനിമ കൊട്ടകളും അടിമുടി മാറി. എന്നാലും ചില സിനിമാ തിയേറ്ററുകൾ ആധുനികവത്കരിക്കാതെ ജനങ്ങളിൽനിന്ന് അമിതമായ ടിക്കറ്റ് ചാർജ് ഈടാക്കുന്നുണ്ട്.

മൾട്ടിപ്ലക്സ് യുഗം ആരംഭിച്ചതിനു പിന്നെ നല്ല ക്വാളിറ്റിയിൽ സിനിമ കാണാൻ സാധിക്കുകയും കോളിറ്റി ക്കനുസരിച്ച് ടിക്കറ്റ് വില വർധിച്ചു വരികയും ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ പല സിനിമ തീയറ്ററുകളും മൾട്ടിപ്ലക്സ് തിയേറ്ററുകൾ നൽകുന്നതിനേക്കാൾ മികച്ച സേവനങ്ങൾ നൽകുന്നുണ്ട്. അത്തരത്തിലുള്ള മികച്ച സേവനങ്ങൾ നൽകുന്ന എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച തീയേറ്ററുകൾ പരിചയപ്പെടുത്തുന്ന ഒരു സെഗ്മെന്റാണ് "Theatre Xpress"

സിനിമ തിയേറ്ററുകളുടെ നിലവാരം നാം എല്ലാവരും തിരിച്ചറിയണം എന്നുള്ളതാണ് ഈ ഒരു segment തുടങ്ങുന്നതിന് പിറകിലുള്ള കാരണം. എറണാകുളം ജില്ലയിൽ വരാപ്പുഴ എന്നാ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും മികച്ച തിയേറ്ററുകളിൽ ഒന്നായ M സിനിമാസ്ന്റെ ഒരു റിവ്യൂ ആണ് ഈ ഒരു വീഡിയോയിൽ. ഈ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക അഭിപ്രായം കമന്റ് ചെയ്യുമല്ലോ......


   • Best Theater in Ernakulam District |എ...  


#Mcinemas
#varapuzha
#kochi
#ernakulam
#theater
#theatre
#cinema
#movietheaters
#kerala
#Theatervlog
#malayalam #movie

Комментарии

Информация по комментариям в разработке