🔥KSRTC Jungle Safari Kothamangalam | Mamalakandam Mankulam Via Munnar | KSRTC Sightseeing Bus

Описание к видео 🔥KSRTC Jungle Safari Kothamangalam | Mamalakandam Mankulam Via Munnar | KSRTC Sightseeing Bus

Kothamanagalam KSRTC പുതിയതായി തുടങ്ങിയ Jungle Safari യാത്ര ആദ്യമായി YouTube Review ആണ്‌ നിങ്ങൾ കാണുന്നത് ! കോതമംഗലം KSRTC depo നിന്നും എല്ലാ Sunday Morning 9 am ആണ്‌ യാത്ര പുറപ്പെടുന്നത് !

കോതമംഗലം കുട്ടമ്പുഴ മാമലക്കണ്ടം കൊരങ്ങാട്ടി മല മാങ്കുളം ലക്ഷ്മി Estate വഴി മൂന്നാറിൽ എത്തിച്ചേരും , തിരിച്ചു അടിമലി വഴിക്ക് 7 pm കോതമംഗലം എത്തിച്ചേരും

ഉച്ചയൂണും വൈകിട്ട് ചായയും ഉൾപ്പെടെ ഏകദേശം 500 രൂപയാണ് ടിക്കറ്റ് നിരക്ക്. മുൻകൂടി ബുക്ക് ചെയ്യുവാൻ 9447984511, 9446525773

🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥

Instagram:
https://instagram.com/travel_trends_w...

Facebook:
  / traveltrendswithabil  

Комментарии

Информация по комментариям в разработке