ഓപ്പറേഷൻ മേഘദൂത് - സിയാച്ചിൻ ഇന്ത്യ പിടിച്ചെടുത്തതെന്തിന്? | Operation Meghdoot

Описание к видео ഓപ്പറേഷൻ മേഘദൂത് - സിയാച്ചിൻ ഇന്ത്യ പിടിച്ചെടുത്തതെന്തിന്? | Operation Meghdoot

1984ൽ ഏപ്രിൽ 13 നു ഒരു ചടുല സൈനീക നടപടിയിലൂടെ കാരക്കോറം റേഞ്ചിലെ സിയാച്ചിൻ ഹിമാനി ഇന്ത്യ പിടിച്ചെടുത്തു. പാകിസ്താനും ചൈനയും നോട്ടമിട്ടിരുന്ന സിയാച്ചിന്റെ പൂർണ നിയന്ത്രണം ലക്ഷ്യമാക്കി ന്യൂ ഡൽഹി നടത്തിയ ഓപ്പറേഷൻ മേഘദൂത് എന്ന് പേരിട്ട ആ സേനാ നീക്കത്തിന്റെ വിവരണമാണ് ഈ വീഡിയോ.

On April 13th, 1984, India captured the Siachen glacier in the Karakoram range in a swift military operation. This video is a description of the military operation named Operation Meghdoot by New Delhi aimed at taking complete control of Siachen, which was being eyed by Pakistan and China.

00:00 - Introduction
00:53 - Beginning of Siachen dispute
01:51 - Chinese invasion in Aksai Chin and threat to Siachen
03:04 - China encourages Pakistan to capture Siachen
04:05 - Pakistan planning to capture Siachen (Operation Ababeel)
04:23 - India plans to capture Siachen
05:38 - India sends troops to Siachen
07:29 - India captures Siachen
10:01 - Conclusion

Video Courtesy : Indian Army
ADGPI Indian Army
Indian Air Force
DD News
Prasar Bharathi Archives
ITBP

Комментарии

Информация по комментариям в разработке