Kalpanayaakum Yamuna Nadiyude കല്പനയാകും യമുനാ നദിയുടെ...!!!(Anil Nelppura)

Описание к видео Kalpanayaakum Yamuna Nadiyude കല്പനയാകും യമുനാ നദിയുടെ...!!!(Anil Nelppura)

Movie Doctor (1963)
Movie Director MS Mani
Lyrics P Bhaskaran
Music G Devarajan
Singers KJ Yesudas, P Susheela

കല്‍പ്പനയാകും യമുനാനദിയുടെ
അക്കരെ--യക്കരെ--യക്കരെ
അക്കരെ--യക്കരെ--യക്കരെ
കല്‍പടവിങ്കല്‍ കെട്ടാം നമുക്ക്‌
പുഷ്പം കൊണ്ടൊരു കൊട്ടാരം
വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ
വെണ്ണക്കയ്യിന്‍ കൊട്ടാരം (കല്‍പ്പന..)

വസന്തമാസം പറന്നു വന്നി-
ട്ടലങ്കരിക്കും കൊട്ടാരത്തില്‍,
മഴവില്ലുകള്‍ മാലകള്‍ തൂക്കി
മധുരിതമാക്കും മട്ടുപ്പാവില്‍

പള്ളിമഞ്ചം തീര്‍ക്കുമ്പോള്‍
വെള്ളമുകിലുകള്‍ വിരിനീര്‍ത്തും
പള്ളിവിളക്കു കൊളുത്തുമ്പോള്‍
വെള്ളിത്താരം തിരിനീട്ടും (കല്‍പ്പന..)

DISCLAIMER -These songs have been uploaded for hearing pleasure only and as an archive for good music. By this i don't wish to violate any copy rights owned by the respective owners of these songs. I don't own any copyright of the song myself. If any song is in violation of the copyright you own, then please let me know, I shall remove it from my youtube channel....

Комментарии

Информация по комментариям в разработке