രാവും പകലും പാട്ടിനായി മാറ്റിവച്ചിട്ടുണ്ട് | Badusha | Josh Talks Malayalam

Описание к видео രാവും പകലും പാട്ടിനായി മാറ്റിവച്ചിട്ടുണ്ട് | Badusha | Josh Talks Malayalam

#joshtalksmalayalam #badusha #mediaonelive
There are many abilities, but the meaning of our lives is found in how we cultivate them. Many people choose careers without understanding their capabilities and lead unhappy lives; others choose careers based on what others tell them; in this case, the singer Badusha is unique because he chose a career based on his skills and preferences. Badusha's success as a singer in Kerala today is undoubtedly due to his firm decisions. Badusha's life as an artist is being portrayed on the reality show "Pathinaalamravu." An artist has many stories to tell, but this one is unique; come and hear about a dream come true.

കഴിവുകൾ പലതാണ് പക്ഷേ അത് എങ്ങനെ വളർത്തി എടുക്കുന്നു എന്നതിലാണ് നമ്മുടെ ജീവിതത്തിന്റെ അർത്ഥം തന്നെ ഇരിക്കുന്നത്. പലരും തന്റെ കഴിവുകൾ എന്താണെന്നു പോലും മനസിലാക്കാതെ വേറെ career choose ചെയ്തു ഒരു Happy അല്ലാത്ത ജീവിതം നയിക്കുന്നു, മറ്റു ചിലർ ബാക്കി ഉള്ളവർ പറയുന്ന career ഏറ്റു പിടിക്കുന്നു, ഇവിടെ ബാദുഷ എന്ന ഗായകനെ മാറ്റി നിർത്തുന്നത്, അദ്ദേഹം തന്റെ കഴിവിനും ഇഷ്ടങ്ങൾക്കും ആയി എടുത്ത തീരുമാനത്തിലാണ്. ഇന്ന് കേരളക്കര മുഴുവൻ അറിയുന്ന ഗായകൻ ആയി ബാദുഷക്ക് മാറാൻ കഴിചിട്ടുണ്ടെങ്കിൽ അത് തീർച്ചയായും , ബാദുഷയുടെ ഉറച്ച തീരുമാനങ്ങൾ കാരണം ആണു. പതിനാലാം രാവു എന്ന reality show യിലൂടെ നമുക്ക് മുന്നിൽ എത്തിയ ബാദുഷയുടെ ഒരു കലാകാരൻ എന്ന ജീവിതം നമുക്ക് മുന്നിൽ തുറക്കുകയാണ്. ഒരു കലാകാരന് കഥകൾ പലതും ഉണ്ടാകും പറയാൻ, പക്ഷേ ഈ കഥ വ്യത്യസ്ഥമാണ്, വരൂ കേൾക്കാം , സ്വപ്‌നങ്ങൾ നേടിയ കഥ.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.

You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook:   / joshtalksmal.  .
► ജോഷ് Talks Twitter:   / joshtalkslive  
► ജോഷ് Talks Instagram:   / joshtalksma.  .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#nevergiveup #motivation #malayalamsongs

Комментарии

Информация по комментариям в разработке