Chiri Chiriyo | 1080p | Chronic Bachelor | Mammootty | Rambha | Mukesh | Bhavana | Innocent

Описание к видео Chiri Chiriyo | 1080p | Chronic Bachelor | Mammootty | Rambha | Mukesh | Bhavana | Innocent

Song : Chiri Chiriyo...
Movie : Chronic Bachelor
Director : Siddique
Lyrics : Kaithapram
Music : Deepak Dev
Singers : KJ Yesudas & Ganga

ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ
തുടി തുടിയോ നീ തുടു തുടെ തുടുക്കണ തിരുവാതിരയോ
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു കുറുനിര തഴുകെന്റെ
മുത്താര മുത്തായ മുത്തുമലർക്കാറ്റേ ഹോയ് [ ചിരി ചിരിയോ ]

പറയാതെ അറിയാതെ നിൻ തണലായ് നിൽപ്പൂ ഞാൻ
പാടി നിൻ പാൽക്കനവിൻ താലോലം [ 2 ]
ഒരു നേരം കാണാതെ ഉണ്ണില്ലുറങ്ങില്ല
അറിയും ഞാൻ എന്നും നിൻ വാത്സല്യം [ 2 ]
നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഹോയ് [ ചിരി ചിരിയോ ]

Комментарии

Информация по комментариям в разработке