കുമ്പളങ്ങ പരിപ്പ് കറി | Kumbalanga Parippu Curry Recipe | Kerala side dish for rice

Описание к видео കുമ്പളങ്ങ പരിപ്പ് കറി | Kumbalanga Parippu Curry Recipe | Kerala side dish for rice

വളരെ ഈസിയായി രുചികരമായ കുമ്പളങ്ങ പരിപ്പ് കറി എങ്ങനെ തയ്യാറാക്കാം ആവശ്യമായ സാധനങ്ങൾ താഴെ ചേർക്കുന്നു വീഡിയോ മുഴുവനായി കണ്ടതിനുശേഷം തയ്യാറാക്കി നോക്കി നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്താൻ മറക്കരുത് 🙏🏻 എല്ലാവരോടും സ്നേഹം മാത്രം ‪@shanooskitchen‬ INGREDIENT _ കുമ്പളം. 1
തേങ്ങ 1/2മുറി
പച്ചമുളക് 5പീസ്
പരിപ്പ്. 1/2കപ്പ്
കറിവേപ്പില. 2തണ്ട്
വറ്റൽ മുളക്. 4പീസ്
കടുക്. 1സ്പൂൺ
ഓയിൽ ആവിശ്യത്തിന്
ഉപ്പ് ആവിശ്യത്തിന്
#naadanfood
#food #2024 #vegetables #curry #kerala #special #viralvideo #village #cooking #malayalam #recipe

Комментарии

Информация по комментариям в разработке