JEEVIKKUM NJAN NINAKAYI | Malayalam Christian Song | Madhu Balakrishnan | Renjith Vasudev |

Описание к видео JEEVIKKUM NJAN NINAKAYI | Malayalam Christian Song | Madhu Balakrishnan | Renjith Vasudev |

ജീവിക്കും ഞാൻ നിനക്കായ്‌ || Malayalam Christian Song || Pastor Aby Thomas Mavelikara || 2024@
Music direction & Orchestration : Renjith Vasudev
chorus : sheeba, Sheeja, Geetha, Aarcha
Flute : Akhil
Bass : Johnson Sooranadu
Mixing Mastering : P.G.RAGESH @LSM studio (chennai)

ജീവിക്കും ഞാൻ..
നിനക്കായി മാത്രം
ജീവൻ തന്നവനെ....
ജീവന്റെ ദായകനെ...

അർദ്ധ പ്രാണനായി വഴിയരികിൽ കിടന്ന താം എന്നെയും
കണ്ടവർ എല്ലാം കാണാതെ പോയി
കണ്ടിട്ടുംമനസ്സലിഞ്ഞില്ല
കണ്ടിട്ടും മനസ്സലിഞ്ഞില്ല
ജീവിക്കുംഞാൻ.....

മരണമാംശത്രുവിനും
തകർക്കുവാൻകഴിയാത്ത
നിത്യജീവദായകനാം
സത്യദൈവ പുത്രനാം യേശുനാഥാ.... എൻ യേശു നാഥാ...
ജീവിക്കും ഞാൻ....

നീയെ ജീവൻ
നീ തന്നെ വഴിയും
നീ തന്നെ സത്യവുമേ
കൃപയാൽ ഞാൻവാഴും
ജീവനിൽ വാഴും
യേശുവിനോടൊപ്പം ജീവിച്ചിടും
എൻ യേശുവിനായി എന്നും ജീവിച്ചിടും


ഉയർപ്പിൻ പ്രഭയാൽ ഉന്നതനാം അങ്ങ്
മരണനിദ്രയിൽ ആഴ്ന്നിടും മാനവകുലത്തെ

ഉയിരിലേക്ക് നയിക്കുന്ന ജീവദായകാ....
ശ്രീയേശു നാഥനെ...
ജീവിക്കും ഞാൻ നിനക്കായി മാത്രം.....

#malayalam_worship_song #malayalam_worship_songs_2024 #malayalam_christian_Song #malayalam_christian_old_song #malayalam_christian_messages2024 #devotional” #pentecostal” #christianity#malayalam_worship #malayalam_christian_songs #hear_touching_malayalam_christian_songs, #malayalam_christian_devotional_songs
#malayalam_worship_song” #malayalam_worship_song” #malayalam_worship_songs_2024” #malayalam_worship_live” #malayalam_worship_christian_songs” #malayalam_worship_songs_with lyrics” #malayalam_worship_songs_new” #malayalam_worship_2024” #malayalam_worship_songs_latest
#prayer
#power
#toptracksindia
#evergreenhits
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs

Комментарии

Информация по комментариям в разработке