Kerala to Tajmahal |2000 രൂപ മതി! | kerala to tajmahal trip malayalam |kerala to tajmahal on train|

Описание к видео Kerala to Tajmahal |2000 രൂപ മതി! | kerala to tajmahal trip malayalam |kerala to tajmahal on train|

ഉത്തർപ്രദേശ് ജില്ലയിലെ ആഗ്ര നഗരത്തിൽ ആണ് താജ്മഹൽ സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ നിന്നും നമുക്ക് ആഗ്രയിൽ പോയി വരാൻ ട്രെയിൻ സൗകര്യം ഉണ്ട്. വളരെ ചിലവ് കുറഞ്ഞ മാർഗവും ആണത്. നമ്മുടെ സൗകര്യം അനുസരിച്ചു plan ചെയ്താൽ ഈ അവധിക്കാലത്തു താജ്മഹൽ കണ്ട്, ഡൽഹിയും കറങ്ങി വരാം.

നമുക്ക് വീട്ടിൽ ഇരുന്നും എൻട്രി ടിക്കറ്റ് എടുക്കാൻ ഉള്ള സൗകര്യം ഉണ്ട് ഇപ്പോൾ.

https://asi.payumoney.com
ഈ സൈറ്റിൽ കയറിയാൽ നമുക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്യാവുന്നതാണ്.

Hungry backpacker is a youtube channel which focus on travel and food stories. please have a look into our videos and kindly subscribe us for a long term relationship.

for contacting us
mail: [email protected]
watsapp :9847112270
instagram : hungry.backpackerr

for sending something

AKHILRAJ RB
UTHRADAM
THOKKAD, THOKKADU P. O
VARKALA TRIVANDRUM
KERALA
PIN 695143
#tajmahal #kerala_to_tajmahal #trainvlog #trainjourney #agra #tajmahalmalayalam

Комментарии

Информация по комментариям в разработке