ഗർഭിണികൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ | Pregnancy Malayalam Health Tips

Описание к видео ഗർഭിണികൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ | Pregnancy Malayalam Health Tips

Pregnancy health tips in Malayalam by doctor Mili Moni - Malabar Hospital Calicut. Pregnancy test, Stages & women Health tips malayalam. 5 Things to Care for Pregnant Women - Blood Sugar Levels During Pregnancy and diabetes during pregnancy. first pregnancy symptoms malayalam health tips.
garbhinikal ariyan malayalam - ഗര്‍ഭിണികള്‍ അറിയാന്‍

ഗർഭിണികൾ സ്ഥിരമായി ചോദിക്കുന്ന സംശയങ്ങളും, ഭക്ഷണത്തിലും ജീവിതരീതിയിലും ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് Mili Moni - Malabar Hospital Calicut - വിശദീകരിക്കുന്നത്...

ഗർഭിണികൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
1. ഗർഭിണികൾ എടുക്കേണ്ട 3 പ്രധാന ടെസ്റ്റുകൾ
2. ഗർഭിണികളുടെ ഭക്ഷണ ക്രമങ്ങൾ എങ്ങനെ ?
3. ഗർഭിണികൾ എങ്ങനെ കിടക്കണം
4. ഗർഭിണികൾ പപ്പായ, പൈനാപ്പിൾ എന്നിവ കഴിക്കാമോ ?
5. കുങ്കുമപ്പൂ ഇട്ട പാൽ കുടിച്ചാൽ കുഞ്ഞ് വെളുക്കുമോ ?

ഗർഭിണികൾക്കുണ്ടാവുന്ന സംശയങ്ങൾ കമന്റ് ചെയ്യുക Mili Moni MBBS, DGO, - മറുപടി നൽകുന്നതാണ്.

For more details contact Dr. Mili MBBS, DGO : 7065767676, 7561010101
Visit : http://malabarhospitals.com/

Комментарии

Информация по комментариям в разработке