സൈബർ അക്രമികൾ ഇതറിയണം, സിദ്ധിഖ്‌മായുള്ള വിഡിയോയെ പറ്റി ബീന ആന്റണി പ്രതികരിക്കുന്നു Beena /Sidhique

Описание к видео സൈബർ അക്രമികൾ ഇതറിയണം, സിദ്ധിഖ്‌മായുള്ള വിഡിയോയെ പറ്റി ബീന ആന്റണി പ്രതികരിക്കുന്നു Beena /Sidhique

സൈബർ അക്രമികൾ ഇതറിയണം,നടൻ സിദ്ധിഖ്‌ മായുള്ള വിഡിയോയെ പറ്റി ബീന ആന്റണി പ്രതികരിക്കുന്നു..


അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദീഖിന് എതിരെ ​ഗുരുതര ആരോപണങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉണ്ടായത്. യുവ നടിയുടെ പരാതിയിൽ സിദ്ദീഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തിട്ടുമുണ്ട്. 2016ൽ തലസ്ഥാനത്തെ ഹോട്ടലിൽവെച്ച് തന്നെ പീഡിപ്പിച്ചതായാണ് യുവ നടി വെളിപ്പെടുത്തിയത്. ആരോപണം ഉയർന്നതിനെ തുടർന്ന് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദീഖ് രാജിവെച്ചിരുന്നു. നടനെതിരെ ആരോപണങ്ങൾ വന്നതിന് പിന്നാലെ നിരവധി ട്രോളുകളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

siddique beena antony / actor siddique latest news|beena antony video about siddique viral video|hema committe reports ❘amma | hema committe latest news| revathy sambath|jayasurya
#beenaantony #actorsiddique #hemacommittee #hemacommitteereport #jayasurya #revathysambath
#hema​​ #Hemacommitteereport​​ #shine​​ #shinetomchacko​​ #shinetomchackointerview​​ #Asifali​​ #mohanlal​​ #mammootty​​ #trollvideo​​ #trollmalayalam​​ #trailer​​ #teaser​​ #review​​ #reaction​​ #trailerreaction​​ #teaserreaction​​ #decoding​​ #movie​​ #moviereview​​ #kok​​ #shazzam​​ #latestnews​​ #latestinterview​​ #latestmovie​​ #dileep​​ #mukesh​​ #24news​​ #hemacommittee​​ #thilakan​​ #thilakaninterview​​ #jayasurya​​ #ammanews​​ #amma​​ #mohanlal​​ #mohanlalpressmeet​​ #prithviraj​​ #prithvirajinterview​​ #revathi​​ #ranjith​​

Комментарии

Информация по комментариям в разработке