പൊതുവായുള്ള സോളാർ സംശയങ്ങൾ - Frequently Asked Solar Doubts

Описание к видео പൊതുവായുള്ള സോളാർ സംശയങ്ങൾ - Frequently Asked Solar Doubts

For enquiries, Contact:
Sooraj Kenoth
Wahni Green Technologies
+91 7356761555

Timecode:
00:00 ആമുഖം
00:44 സോളാർ പാനൽ സ്ഥാപിച്ചു കഴിഞ്ഞാൽ കറന്റ് ബിൽ അടയ്ക്കണോ?
02:03 സോളാർ പവർ ഉപയോഗിച്ച് ഒരു വീട്ടിലെ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാമോ?
03:17 ഓൺ ഗ്രിഡ് സിസ്റ്റം ഉപയോഗിക്കുമ്പോൾ കെ.എസ്.ഇ.ബി സപ്ലൈ പോയാലും വീട്ടിലെ കറന്റ് പോകുമോ?
04:24 1500 മുതൽ 2000 രൂപവരെ കറന്റ് ബിൽ വരുന്നിടത്ത് സോളാർ പാനൽ സ്ഥാപിക്കുന്നത് നല്ലൊരു തീരുമാനമായിരിക്കുമോ?
05:52 ഏത് തരം ആളുകൾക്കാണ് ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് നിർദ്ദേശിക്കുന്നത്?
20:23 ഓടിട്ട വീട്ടിൽ എങ്ങനെ സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യാം?
22:34 പുതയതായിട്ട് ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ഏത് തരം സോളാർ പ്ലാന്റ് ആണ് നിർദ്ദേശിക്കുന്നത്?
26:53 ഓൺ ഗ്രിഡ് സിസ്റ്റം ആണോ ഓഫ് ഗ്രിഡ് സിസ്റ്റം ആണോ നല്ലത്?
28:47 ഓൺ ഗ്രിഡ് സിസ്റ്റം വീടുകൾക്കാണോ അതോ വ്യാവസായിക ആവശ്യങ്ങൾക്കാണോ കൂടുതൽ നല്ലത്?
31:03 എല്ലാവരും അറിഞ്ഞിരിക്കണമെന്ന് തോന്നിയ കാര്യങ്ങൾ/ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്?


for business inquiries:
[email protected]

കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ഈ വീഡിയോയിൽ കമന്റ് ആയി രേഖപെടുത്താവുന്നതാണ്.
വിഡിയോയിൽ പറഞ്ഞ ജോലിക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന മെയിലിലേക്ക് resume അയക്കാവുന്നതാണ്.


------------------------

Music Credits:
Music: Elysian – Mehul Choudhary
Attribution-ShareAlike 3.0 Unported - CC BY-SA 3.0
  / mehul-choudhary-353304313  
Supported by NCM:    • Elysian – Mehul Choudhary (NoCopyrigh...  

Thumbnail Image Credits:
https://www.freepik.com/free-photo/ae...

Комментарии

Информация по комментариям в разработке