Traction Control System in Car & Motorcycle Explained | What's the Benefit? | Ajith Buddy Malayalam

Описание к видео Traction Control System in Car & Motorcycle Explained | What's the Benefit? | Ajith Buddy Malayalam

Traction control എന്ന് കേൾക്കാത്തവർ കുറവായിരിക്കും ഇപ്പൊ. കാരണം പഴയ പോലെ luxury കാറുകളിൽ മാത്രമല്ല, ഇപ്പൊ സാധാരണക്കാർ ഉപയോഗിക്കുന്ന കാറുകളിലും അത് വന്നിട്ടുണ്ട്. വണ്ടി വാങ്ങാൻ പോകുമ്പോൾ ഷോറൂം executive പറയും, അല്ലെങ്കിൽ brochure വായിക്കുമ്പോൾ കാണും. പോരാത്തതിന് വലിയ expensive അല്ലാത്ത bike കളിലും വന്നു. അപ്പോ എയർ ബാഗും abs ഉം pole ഒരു common സംഗതി ആയിക്കൊണ്ടിരിക്കുന്ന ഈ traction control enna സംഭവം എന്താണ്, അതെങ്ങനെയാണ് work ചെയ്യുന്നത്, അതുകൊണ്ട് നമുക്കെന്താണ് പ്രയോജനം ഇക്കാര്യങ്ങൾ നമുക്ക് ഈ വീഡിയോയിൽ മനസ്സിലാക്കാം. ഒപ്പം ഗിയറിൽ ഇട്ടിരിക്കുമ്പോഴും തറയിൽ നിന്ന് ഉയർത്തിയാൽ കാറിന്റെ driving wheelukal free ആയി കറക്കാൻ കഴിയും, എൻജിൻ പവറിൽ ഓടിക്കൊണ്ടിരിക്കുന്ന wheel നെ കൈകൊണ്ട് പിടിച്ച് നിർത്താൻ കഴിയും എന്നൊക്കെയുള്ള കുറച്ച് വ്യത്യസ്തമായ അറിവുകളും ഈ വീഡിയോയിൽ ഉണ്ട്.

Комментарии

Информация по комментариям в разработке