ബറക ആണവ നിലയത്തിൽ തീവ്ര താപ പരീക്ഷണം പൂർത്തിയായി

Описание к видео ബറക ആണവ നിലയത്തിൽ തീവ്ര താപ പരീക്ഷണം പൂർത്തിയായി

യു.എ.ഇയുടെ ബറക ആണവ നിലയത്തിൽ തീവ്ര താപ പരീക്ഷണം പൂർത്തിയായി. നിലയത്തിന്റെ യൂനിറ്റ്​ രണ്ടിൽ നടത്തിയ താപ പ്രവർത്തന പരീക്ഷണ ഫലങ്ങൾ കാണിക്കുന്നത്​ നിലയത്തിന്​ ഗുണമേന്മ, സുരക്ഷ, കാര്യക്ഷമത എന്നിവയിൽ ഉന്നതമായ നിലവാരമുണ്ടെന്നാണെന്ന്​ എമിറേറ്റ്സ്​ ന്യൂക്ലിയർ എനർജി കോർപറേഷൻ അധികൃതർ വെളിപ്പെടുത്തി.

Комментарии

Информация по комментариям в разработке