അതിരമ്പുഴ പള്ളി.. വിശ്വാസത്തിൻറെ വിശ്വ സാന്നിധ്യം

Описание к видео അതിരമ്പുഴ പള്ളി.. വിശ്വാസത്തിൻറെ വിശ്വ സാന്നിധ്യം

സന്താനങ്ങളില്ലാതെ വിഷമിച്ചഎട്ടൊന്നുശ്ശേരി ഇല്ലത്തെ നമ്പൂതിരി ഒടുവിൽ കന്യാമറിയത്തെ ഉള്ളുരുകി പ്രാർത്ഥിച്ചു.
പ്രാർത്ഥനാ ഫലമായി അന്തർജ്ജനം ഒരാൺക്കുഞ്ഞിനെ പ്രസവിച്ചു. പ്രത്യുപകരമായി ഇല്ലത്ത് നിന്നും ദാനം നൽകിയ ഭൂമിയിൽ ഒരു കുരിശു പള്ളി സ്ഥാപിക്കപ്പെട്ടു . അതിരമ്പുഴ പള്ളിയുടെ ആരംഭം അങ്ങനെയായിരുന്നു.

#അതിരമ്പുഴപള്ളി #prayer #BeliefofGod

Комментарии

Информация по комментариям в разработке