പുലിത്തലവൻ പ്രഭാകരനെയും ആയിരക്കണക്കിന് എൽ ടി ടി ഇ ഭടന്മാരെയും ശ്രീലങ്കൻസൈന്യം വധിച്ചത് ഇവിടെവെച്ചാണ്

Описание к видео പുലിത്തലവൻ പ്രഭാകരനെയും ആയിരക്കണക്കിന് എൽ ടി ടി ഇ ഭടന്മാരെയും ശ്രീലങ്കൻസൈന്യം വധിച്ചത് ഇവിടെവെച്ചാണ്

കൊളംബോയ്ക്കപ്പുറം, അനുരാധ പുര മുതൽ ജാഫ്ന വരെയുള്ള പ്രദേശങ്ങൾ 25 വർഷങ്ങളോളം തമിഴ് പുലികളുടെ അധീനതയിലായിരുന്നു. 12 വർഷം മുമ്പ് അന്തിമ യുദ്ധത്തിൽ പ്രഭാകരനെ കൊന്ന് ,പട്ടാളം വിജയം നേടി.ഇപ്പോഴും പുലികളുടെ ഓർമകളുണർത്തുന്ന, യുദ്ധത്തിൻ്റെ രൂക്ഷ സ്മരണകൾ നിറഞ്ഞു നിൽക്കുന്ന ആ പ്രദേശങ്ങളിലൂടെ ഒരു യാത്ര..Part 3
Follow me on Facebook:   / baijunnairofficial  
Instagram: www.instagram.com/baijunnair
Email:[email protected]

വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
http://www.smartdrivemag.com

#Srilanka#BaijuNNair #LTTE#Prabhakaran#MalayalamAutoVlog#Auradhapura#Jaffna

Комментарии

Информация по комментариям в разработке