പുണ്യ നദിക്ക് ഭക്തജനങ്ങളുടെ ആത്മസമർപ്പണമായി പമ്പാ ആരതി | PAMPA AARATHI | KERALA

Описание к видео പുണ്യ നദിക്ക് ഭക്തജനങ്ങളുടെ ആത്മസമർപ്പണമായി പമ്പാ ആരതി | PAMPA AARATHI | KERALA

പുണ്യ നദിക്ക് ഭക്തജനങ്ങളുടെ ആത്മസമർപ്പണമായി പമ്പാ ആരതി. ആറന്മുള സത്രക്കടവിൽ ഗീതാ ജയന്തി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പമ്പാ ആരതിയും നദി പൂജയും നടത്തിയത്. സന്യാസിവര്യന്മാരും ഭക്തരും ചേർന്ന് ഗംഗാ ആരതി മാതൃകയിലാണ് ദക്ഷിണ ഗംഗ പമ്പക്കും സമൂഹ ആരതി സമർപ്പിച്ചത്.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #Malayalamnews #NewsChannel #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке