Innenikku Pottukuthan (Live ) - Guruvayur Kesavan  - P Madhuri - P Bhaskaran - G Devarajan (vkhm)

Описание к видео Innenikku Pottukuthan (Live ) - Guruvayur Kesavan  - P Madhuri - P Bhaskaran - G Devarajan (vkhm)

DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my Youtube channel

[email protected]

#mymp3collections
#vkhm
ഇന്നെനിക്ക് പൊട്ടു കുത്താൻ ..
പി മാധുരി
ലൈവ് പ്രോഗ്രാം
സ്റ്റേജ് പ്രോഗ്രാം
ഒറിജിനൽ ട്രാക്ക് വിവരങ്ങൾ 👇
ഇന്നെനിക്കു പൊട്ടു കുത്താൻ ...
ചിത്രം : ഗുരുവായൂർ കേശവൻ
ഗായിക : പി മാധുരി
ഗാനരചന : പി ഭാസ്കരൻ
സംഗീതം : ജി ദേവരാജൻ
വർഷം : 1977
Song : Innenikku Portukuthan ..
Not From The Original Sound Track 👆

Original Track Details 👇
Movie : Guruvayoor Kesavan
Year : 1977
Singer : P Madhuri
Lyrics : P Bhaskaran Master
Music : G Devarajan Master

ആ  ആ
ഇന്നെനിക്കു പൊട്ടു കുത്താൻ
സന്ധ്യകൾ ചാലിച്ച സിന്ദൂരം
ഇന്നെനിക്കു കണ്ണെഴുതാൻ
വിണ്ണിലെ നക്ഷത്ര മഷിക്കൂട്‌
ഇന്നെനിക്കു പൊട്ടു കുത്താൻ
സന്ധ്യകൾ ചാലിച്ച സിന്ദൂരം
ഇന്നെനിക്കു കണ്ണെഴുതാൻ
വിണ്ണിലെ നക്ഷത്ര മഷിക്കൂട്‌



ഏന്റെ സ്വപ്നത്തിൻ എഴുനില വീട്ടിൽ
കഞ്ചബാണന്റെ കളിത്തോഴൻ
ഏന്റെ സ്വപ്നത്തിൻ എഴുനില വീട്ടിൽ
കഞ്ചബാണന്റെ കളിത്തോഴൻ
കണ്ണിലാകെ കതിരൊളി വീശീ
വന്നു കയറീ പോയീ
കണ്ണിലാകെ കതിരൊളി വീശീ
വന്നു കയറീ പോയീ

പാ.. മപ നി ആ ഗ ഗ ഗ മരിസ
മരിപ നി ധ നി സ
മ രി നിസനിധ നിനിസ
നിനിമപ ഗമരിസ
നിസമരി പമപ നിധ നിനിസനിരി
പമരിസ നിസനിധ നിനിസ
നിപമപ ഗമരിസ
മ രി പ മ നിധനിസ
മരിപ ഗമരിസരി ഗമരിസരി
രി നിസരിസ നിപമ മപനിധ നിനിസ
മപനിധ നിനിസ മപനിധ നിനിസ
ഇന്നെനിക്കു പൊട്ടു കുത്താൻ
സന്ധ്യകൾ ചാലിച്ച സിന്ദൂരം
ഇന്നെനിക്കു കണ്ണെഴുതാൻ
വിണ്ണിലെ നക്ഷത്ര മഷിക്കൂട്‌



പൊന്നിലഞ്ഞികൾ പന്തലൊരുക്കി
കർണ്ണികാരം താലമെടുത്തു
പൊന്നിലഞ്ഞികൾ പന്തലൊരുക്കി
കർണ്ണികാരം താലമെടുത്തു
പുഷ്പിതാഗ്രകൾ മന്ദാരങ്ങൽ
പുഞ്ചിരിത്തിരി നീട്ടീ
പുഷ്പിതാഗ്രകൾ മന്ദാരങ്ങൽ
പുഞ്ചിരിത്തിരി നീട്ടീ
ആ  ആ  ആ  ആ
ആ  ആ  ആ  ആ
ആ  ആ  ആ  ആ
ആ  ആ  ആ  ആ

ഇന്നെനിക്കു പൊട്ടു കുത്താൻ
സന്ധ്യകൾ ചാലിച്ച സിന്ദൂരം
ഇന്നെനിക്കു കണ്ണെഴുതാൻ
വിണ്ണിലെ നക്ഷത്ര മഷിക്കൂട്‌  .

Комментарии

Информация по комментариям в разработке