മല മൊത്തം വരികയാണെന്ന് വിചാരിച്ചു; മകനും കുടുംബവുമെല്ലാം പോയി' | Wayanad Landslide

Описание к видео മല മൊത്തം വരികയാണെന്ന് വിചാരിച്ചു; മകനും കുടുംബവുമെല്ലാം പോയി' | Wayanad Landslide

15 വയസേയുള്ളൂ, എന്തൊരു സുന്ദരകുട്ടനായിരുന്നുവെന്ന് പറഞ്ഞ് കൊച്ചുമോനെയോർത്ത് കരയുകയാണ് ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെട്ട ജ്യോതിർമ. കൊച്ചുമകനെ മാത്രമല്ല, മകനെയും മരുമകളെയും അവർക്ക് ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടു. മരുമകളെയും കൊച്ചുമോനെയും ബുധനാഴ്ച കിട്ടി. അവരെ ദഹിപ്പിക്കുകയും ചെയ്തു. മോനെ ഇതുവരെ കൊണ്ടുവന്നിട്ടില്ല. മരുമകളുടെ കുടുംബത്തിലെ രണ്ടുകുട്ടികൾ ഒഴികെ ബാക്കിയെല്ലാവരും മണ്ണോടുചേർന്നു. 50 കൊല്ലം മുൻപ് തമിഴ്നാട് തേനിയിൽ നിന്നും ഇങ്ങോട്ടെത്തിയ ജ്യോതിർമയും ഭർത്താവും മകളുടെ വീട്ടിലായിരുന്നു സംഭവദിവസം ഉണ്ടായിരുന്നത്.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#wayanadlandslide #landslide

Комментарии

Информация по комментариям в разработке