ലോൺഡ്രി വ്യവസായം പരിചയ സമ്പന്നരായ തൊഴിലാളികൾ ഉണ്ടെങ്കിൽ മാത്രമേ തുടങ്ങുവാൻ സാധിക്കുകയുള്ളോ | Joby KM

Описание к видео ലോൺഡ്രി വ്യവസായം പരിചയ സമ്പന്നരായ തൊഴിലാളികൾ ഉണ്ടെങ്കിൽ മാത്രമേ തുടങ്ങുവാൻ സാധിക്കുകയുള്ളോ | Joby KM

Laundry man talk #6
ലോൺഡ്രി വ്യവസായം പരിചയ സമ്പന്നരായ തൊഴിലാളികൾ ഉണ്ടെങ്കിൽ മാത്രമേ തുടങ്ങുവാൻ സാധിക്കുകയുള്ളോ ?

അങ്ങനെ പറയുന്നവരും, ചിന്തിക്കുന്നവരെല്ലാം ഒരു പരിധിവരെ വിഢിത്തമാണ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് കാരണം
ഈ വ്യവസായം കാലഘട്ടത്തിനു അനുസരിച്ചു മുന്നോട്ടു പോകുന്ന ഒന്നാണ് അതുകൊണ്ടു തന്നെ ഇവിടെ സ്‌കിൽഡ് ലേബർ എന്ന കുത്തക രീതി എല്ലാവരും തുടരുന്നത് കാണാം
എന്നാൽ ഇതിലൂടെ നിലവിലുള്ള ആളുകൾ പുതിയ ആളുകളെ പറഞ്ഞു പേടിപ്പിക്കുന്ന ഒരു കാരണം മാത്രമായി ഞാൻ പരിചയ സമ്പന്നരായ തൊഴിലാളികൾ വേണമെന്ന പ്രസ്താവനയെ തള്ളിക്കളയും
കാരണം നിങ്ങൾ നിലവിൽ ഉള്ള ലോൺഡ്രികളിൽ തൊഴിലെടുക്കുന്ന ആളുകളോട് ഒരു ലിറ്റർ വെള്ളത്തിൽ എത്ര തുണി,എത്ര സോപ്പ്, എത്ര സ്റ്റാർച്ചും, സോഫ്റ്റ്നറും വേണമെന്ന് ചോദിക്കൂ പലർക്കും വ്യക്തമായി ഉത്തരം പറയുവാൻ സാധിക്കില്ല Note:-( ഇത് ഒരു ചോദ്യം മാത്രമാണ് അങ്ങനെ നിരവധി ചോദ്യങ്ങൾ ബാക്കി നിൽപ്പുണ്ട് കേട്ടോ) എന്നിട്ടും അവർ നിലവിലുള്ള ലോൺഡ്രികളിൽ ജോലി ചെയ്യുന്നില്ലേ
അപ്പോൾ അവരിപ്പോഴും പരിചയസമ്പന്നരല്ല എന്ന് മനസിലാക്കുവാൻ നമ്മുക്ക് സാധിക്കും അഥവാ അവർ പരിചയസമ്പന്നർ ആണെങ്കിൽ കോട്ടൺ തുണിക്കെത്ര, കോറ തുണിക്കെത്ര, ടെറി കോട്ടൺ, സിന്തറ്റിക്, വൂളൻ,ഡെനിം മുതലായ നിരവധിയായ തുണികൾക്കു ഓരോന്നിനും വെള്ളം മുതൽ കെമിക്കലുകളുടെ അളവും സമയം മാറിക്കൊണ്ടേയിരിക്കും എന്നുള്ള വസ്തുത അവർക്ക് നമ്മെ പറഞ്ഞു മനസിലാക്കി നൽകുവാനും അപ്രകാരം നമ്മെ കാണിച്ചു ബോധ്യപെടുത്തുവാനും സാധിക്കും. അതുകൊണ്ടു പരിചയ സമ്പന്നരായ തൊഴിലാളികളെ കണ്ടെത്തുന്നതിനേക്കാളുപരി പരിചയ സമ്പന്നരായ ആളുകളിൽ നിന്നും നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് പുതിയ ആളുകളെയും പരിചയ സമ്പന്നത നേടിയെടുക്കുവാൻ സഹായിക്കുകയാണ് വേണ്ടത് അങ്ങനെയുള്ളവരാണ് ലോൺഡ്രി വ്യവസായത്തിന് വേണ്ടത്
അപ്പോൾ ഇനിയും പുതിയ അറിവുകളുമായി ഉടൻ വരുന്നതായിരിക്കും .

താങ്ക്സ്
ജോബി കെ എം ലോൺഡ്രി മാൻ ഓഫ് ഇന്ത്യ

www.laundrymanofindia.com
Call
+919895998611

Chat through WhatsApp
https://wa.me/message/XSOGLSV27DV2G1

#jobykm #laundrymanofindia #laundryman #launmarkindia #cristal #clm #launsmart #superwash #launsmartfranchise

Follow me on my WhatsApp Channel
https://whatsapp.com/channel/0029Va5f...

Follow me on my Telegram Channel
https://t.me/laundrymanofindia

Follow me on my Instagram Channel
  / laundrymanofindia  

Follow me on my Facebook Channel
  / laundrymanofindia  

Follow me on my youtube channel
   / @laundrymanofindia  

Follow me on my LinkedIn channel
  / laundrymanofindia  

Follow me on my Twitter
  / laundrymanindia  

Follow me on my Threads
https://www.threads.net/@laundrymanof...

Комментарии

Информация по комментариям в разработке