Thiruvathira | തിരുവാതിര | Kai Thozhaam Krishna ] ayiravalli temple

Описание к видео Thiruvathira | തിരുവാതിര | Kai Thozhaam Krishna ] ayiravalli temple

#തിരുവാതിര കൈതൊഴാംകൃഷ്ണ #Thiruvathira

#KaiThozhaamKrishna #Onam #Traditional Dance #Kerala #subtitles #malayalam #mm #hd #thiruvathirakali #thiruvathiradance #thiruvathirai #thiruvathiraikali #thiruvathirakkali #oraopolcená

#തിരുവാതിരകളി കാണാഘോഷം #thiruvaathira

#kaikottikali #withlyrics #60 #withsubtitles

#malayalamsongs

Malayalam Lyrics: ഗജാനനം ഭൂത ഗണാദി സേവിതം

കപിത്ഥ

ജമ്പു ഫല സാര ഭക്ഷിതം

ഉമാ സുതം ശോക വിനാശ കാരണം

നമാമി വിഘ്നശ്വര പാദ പങ്കജം (2)

പത്മ പീഠത്തിൽ ഇരിക്കും ദേവി

പട്ടാട ഭംഗിയിൽ ചാർത്തും ദേവി

നിത്യവും വന്ന് എന്റെ നാവ് തന്നിൽ

നൃത്തം ആടണം സരസ്വതിയേ

നൃത്തം ആടണം സരസ്വതിയേ

കൈതൊഴാം കൃഷ്ണ

കൈതൊഴാം

കൈതൊഴാം കൃഷ്ണ

കൈതവ ഗോപാലക ഞാൻ

ചെയ്തോരു ദുരിതശാന്തി

കൈതവ ഗോപാലക ഞാൻ ചെയ്തോരു ദുരിതശാന്തി വരുവതിന്നു വിരവിൽ ഇന്നു നല്ലൊരു

വരംമെനിക്ക് തരിക ദേവകീസുത

വരുവതിന്നു വിരവിൽ ഇന്നു നല്ലൊരു വരംമെനിക്ക് തരിക ദേവകിസുത

കൈതൊഴാം കൃഷ്ണ

കാണേണം നിന്നെ കാർവർണ്ണാ

കായാമ്പു നിറം കലർന്ന കായതിൻ

ഭംഗികൾ എല്ലാം കായാമ്പു നിറം കലർന്ന കായതിൻ ഭംഗികൾ എല്ലാം

കരളിലാശു കരുതിടുന്നു നിന്നുടെ

ചരണസേവ വരണമിന്നെനിക്കിഹ

കരളിലാശു കരുതിടുന്നു നിന്നുടെ

ചരണസേവ വരണമിന്നെനിക്കിഹ

കൈതൊഴാം കൃഷ്ണ

കൈതൊഴാം

ദേഹങ്ങൾ ഓരോ മോഹങ്ങൾ

ദേഹങ്ങൾ ഓരോ മോഹങ്ങൾ

ദേഹത്തെ വെടിഞ്ഞു കൊണ്ട് ദേഹിഎങ്ങോ പോകും നേരം ദേഹത്തെ വെടിഞ്ഞു കൊണ്ട്

ദേഹിഎങ്ങോ പോകും നേരം

ദേഹം എന്നും ദേഹി എന്നും മോഹം എന്നും സാഹസങ്ങൾ എന്നി

കൈതൊഴാം കൃഷ്ണാ കൈതൊഴാം

കൈവല്യം ദേഹി ഗോവിന്ദ (2)

മൂവസ്ത്രീജനങ്ങളുടെ മാനസം അറിഞ്ഞിടുന്ന പങ്കജാക്ഷ നിൻ കടാക്ഷ വീക്ഷണം

എന്നിൽ വേണം മെങ്ങിടേ സുഖം തരു

ശങ്ക വെടിഞ്ഞു സഭ നടുവിൽ മങ്കമാരേ നിങ്ങൾ

വന്നീടുകിൽ

കങ്കണജാലം മിനുങ്ങവേ ചെങ്കയിൽ താളം പിടിച്ചു നീലങ്കുശീലലം ഗുരുപാദം പങ്കജമൂലം

നിനച്ചു നാം

രാഗത്തിമൃദംഗധ്വനി സംഗീത ലീലകൾ

മൂലത്തിൽ കുമ്മിയടിച്ചിടേണം നല്ല മേളത്തിൽ

കുമ്മിയടിച്ചിടേണം

നല്ല മേളത്തിൽ കുമ്മിയടിച്ചിടേണം

ബാലകൃഷ്ണൻ അമ്പാടിയിൽ ലീലയാ വളർന്നു കാലമൊട്ടു ചെന്നനേരം ബാലകേളിനിന്നു

മാലതീശരനടന കാലമതു വന്നു. ബാലകനെ തിരഞ്ഞവൾ ചാലവേ നടന്നു

ആരു നീ മനോഹരംഗീ ചാരുശീലേ

ബാലേ ചൊല്ലും ആരുടേയും പുത്രിയേയും പ്രാണൻ ആകുന്നു എന്തു മൂലം ഘോരം ആകും ഈ മനസ്സിൽ

നീ ചലിയും കാന്തമായി കിടന്നിവണ്ണം ശോദനം

ചെയ്തു.

ഇത്തരം തരുണിയുടെ വാക്യങ്ങൾ കേട്ടനേരം

സത്വരം എഴുന്നേറ്റ് അവൻ വണങ്ങി ചൊന്നാൻ. മാമുനീന്ദ്ര കേൾക്ക ബാഹ എന്നുടെ വൃത്താന്തങ്ങൾ ജനകഭൂപതിയുടെ സുതയല്ലോ ഞാൻ

ഭുവനേശാ ഭൂതനാഥാ ശബരിഗിരി വാസദേവ

പന്തള രാജ കുമാര ദേവ നിത്യജയ മംഗളം

നിത്യജയ മംഗളം


Thiruvathira Dance, Traditional Art Form of Kerala. Thiruvathirakali or Kaikottikali is one of the most primal

dance forms of Kerala, as it is performed in a circle with a lit lamp placed in the middle. Thiruvathirakali is an annual synchronized group dance performed by women in Kerala, invoking the favor of Lord Shiva. God's Own Country is resplendent with visuals of dancers in traditional attire, seamlessly clapping and joining hands around a traditional wick lamp (Nilavilakku). The alternate name of Kaikottikali refers to this clapping, which is now globally synonymous with the art form. The circular motion resembles a gentle wave, perpetually

moving around the lamp. This art form is performed to

seek peace and tranquility in one's marital life and is a fixture in different parts of South India. The lasya or tender movements of the devotee signifies their deep

reverence for the Almighty.

Комментарии

Информация по комментариям в разработке