#deccan

Описание к видео #deccan

പഞ്ചനക്ഷത്ര ട്രെയിനായാണ് ഡെക്കാന്‍ ഒഡീസി അറിയപ്പെടുന്നത്. മുംബൈയില്‍ നിന്നും ദില്ലിയില്‍ നിന്നും ആരംഭിക്കുന്ന ഡെക്കാന്‍ ഒഡീസി ചരിത്രപ്രാധാന്യമേറിയ ഇന്ത്യന്‍ നഗരങ്ങളിലൂടെയാണ് കടന്നുപോകുന്നതും.താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ നേതൃത്വത്തിലുള്ള ഡെക്കാന്‍ ഒഡീസി പതിനാറാം നൂറ്റാണ്ടിലെ മഹാരാജാക്കന്മാരുടെ ജീവിതശൈലിയാണ് യാത്രക്കാര്‍ക്ക് മുമ്പില്‍ കാഴ്ചവെക്കുന്നത്.

Комментарии

Информация по комментариям в разработке