പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്‌റ്റർ | Easter 2023 | Mar Jose Pulikal | ഉയിര്‍പ്പ് തിരുന്നാള്‍

Описание к видео പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്‌റ്റർ | Easter 2023 | Mar Jose Pulikal | ഉയിര്‍പ്പ് തിരുന്നാള്‍

യേശുക്രിസ്തുവിന്റെ പുനരുദ്ധാരണത്തിന്റെ ഓര്‍മ്മ പുതുക്കി ഉയിര്‍പ്പ് തിരുന്നാള്‍. തിന്മയുടെയും അസത്യത്തിന്റയും വിജയം താല്‍ക്കാലികമാണന്ന് ഉദ്‌ഘോഷിച്ച് തിരുകര്‍മ്മങ്ങള്‍ക്ക് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ കാര്‍മികത്വം വഹിച്ചു | യേശുക്രിസ്‌തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ സ്‌മരണയിൽ ഇന്ന് ഈസ്‌റ്റർ

Комментарии

Информация по комментариям в разработке