കോച്ചിംഗ് സെന്ററുകളുടെ MBBS തള്ളുകൾ പരിധി വിടുമ്പോൾ. Unethical Practices by NEET Coaching Centres.

Описание к видео കോച്ചിംഗ് സെന്ററുകളുടെ MBBS തള്ളുകൾ പരിധി വിടുമ്പോൾ. Unethical Practices by NEET Coaching Centres.

മുൻ നിരയിലാണെന്ന് അവകാശപ്പെടുന്ന കേരളത്തിലെ പല എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളും ചേർന്ന് ഈ മേഖലയിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് നാട്ടുഭാഷയിൽ പറഞ്ഞാൽ സമാനതകളില്ലാത്ത ചക്കളത്തിപ്പോരാണ് എന്ന കാര്യം സാധാരണക്കാർ വരെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. സാധാരണക്കാരായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അർദ്ധ സത്യങ്ങളും അസത്യങ്ങളും പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതും വഴി തെറ്റിക്കുന്നതും ഈ നാടിനോടും വരും തലമുറകളോടും ചെയ്യുന്ന വലിയ പാതകമാണ്.

Комментарии

Информация по комментариям в разработке