ഒറ്റക്ലാസിൽ SCERT മലയാളസാഹിത്യം

Описание к видео ഒറ്റക്ലാസിൽ SCERT മലയാളസാഹിത്യം

#ഒറ്റക്ലാസിൽ SCERT മലയാളസാഹിത്യം #മലയാള സാഹിത്യംകേരള PSC classes by Friendly PSC #SCERT#pscsahithyam #malayalamthoolikanamam #malayalamaparanaamam #malayalamkrithikal #malayalamkadhapathramkridikal
1. പദശുദ്ധി😊    • 1#പദശുദ്ധി  #malayalam PADASUDHI  #MA...  
2. വാക്യ ശുദ്ധി😊    • 2#വാക്യശുദ്ധി #Vakyasudhi #ldc #degre...  
3. പരിഭാഷ😊    • #3പരിഭാഷ തർജ്ജമ Paribhasha  Kerala ps...  
4. ഒറ്റപദം😊    • #4ഒറ്റപ്പദം #LDC #Degree level  Unifo...  
5. പര്യായം 😊   • #5പര്യായം paryayam #ldc paryayam degr...  
6. വിപരീതപദം😊    • #6വിപരീതം ldc degree level uniform po...  
7. ൈശലികൾ പഴഞ്ചൊല്ലുകൾ    • #7 ശൈലി പഴഞ്ചൊല്ല് Shailikal pazhanch...  
8. സമാനപദം    • #8 സമാനപദം Samana padam #ardham #mala...  
9. ചേർത്തെഴുതുക    • #9 #പിരിച്ചെഴുതുക #Pirichezhuthuka LD...  
10. സ്ത്രീലിംഗം പുല്ലിംഗം    • #10സ്ത്രീലിംഗംപുല്ലിംഗം#LDC #degree l...  
11. വചനം    • #11വചനം #LDC #degree level #malayalam...  
12. പിരിച്ചെഴുത്ത്    • #12 പിരിച്ചെഴുതുക #ചേർത്തെഴുത്ത് #Pir...  
13. ഘടക പദം (വാക്യം ചേർത്തെഴുതുക)
#ldcmalayalam #keralapscmalayalamclass #ldcmalayalamsyllabus #pirichezhuthu #malayalamkeralapscclass #malayala sahithyam for tenth level exam kerala psc #malayala sahithyam for twelfth level kerala psc exam #malayala sahityam for degree level kerala psc exam.
#cpomalayalamsahithyam #degreelevelmalayalamsahithyam #twelfthlevelmalayalamsahithyam #tenthlevelmalayalmsahithyam #malayalamsahithyamkeralapsc
#പ്രാചീനമലയാളസാഹിത്യം
എഴുത്തച്ഛനു മുൻപുള്ള കാലത്തെ മലയാള സാഹിത്യത്തെയാണ് പ്രാചീന മലയാളസാഹിത്യം എന്ന് വീക്ഷിക്കുന്നത്. പ്രാചീനകാലത്തിൽ, കരിന്തമിഴിൽ സംസ്കൃതം കലർന്ന ഒരു മിശ്രഭാഷയായിട്ടായിരുന്നു മലയാളം നിലനിന്നിരുന്നത്.ഏ.ആർ രാജരാജവർമ പ്രാചീന മലയാളകാലത്തെ കരിന്തമിഴ്കാലമെന്നും മലയാണ്മക്കാലമെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു.
#കരിന്തമിഴ് കാലം
പഴന്തമിഴിന്റെ അതിപ്രസരമുള്ള കാലഘട്ടമാണ് കരിന്തമിഴ് കാലം. '#രാമചരിതം' എന്ന കൃതിക്ക് മുൻപുള്ള കാലഘട്ടമാണിത്
#മലയാണ്മക്കാലം
പഴന്തമിഴിൽ നിന്ന് വേറിട്ട് മലയാളം സ്വതന്ത്രഭാഷയായി രൂപപ്പെട്ടുതുടങ്ങിയ കാലഘട്ടമാണിത്. ഇവിടം മുതലാണ് ഒരുവിധം വ്യക്തമായ മലയാളസാഹിത്യചരിത്രം ആരംഭിക്കുന്നത്. ' രാമചരിത'ത്തിന്റെ രചനാകാലമാണിത്
മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ എന്നിവരാണ് നിരണം കവികൾ എന്നറിയപ്പെട്ടു പോരുന്നത്
ക്ലാസിക്കൽ കാലഘട്ടം
ചെറുശ്ശേരിനമ്പൂതിരിയുടെ കൃഷ്ണഗാഥ മലയാളസാഹിത്യത്തിന്റെ ക്ലാസിക്കൽ കാലഘട്ടത്തിന് തുടക്കം കുറിച്ചു എന്ന് പറയാം.
കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛന്റെ പ്രധാന കൃതികൾ മഹാഭാരതം കിളിപ്പാട്ട്, അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ഇരുപത്തിനാലുവൃത്തം, #ഹരിനാമകീർത്തനം എന്നിവയാണ്.
#പൂന്താനത്തിന്റെ #ജ്ഞാനപ്പാന'യും കീർത്തനങ്ങളും ഭക്തിപ്രസ്ഥാനത്തിന് ശക്തിപകർന്നു. ഉണ്ണായിവാര്യർ, കോട്ടയത്തു തമ്പുരാൻ, ഇരയിമ്മൻ തമ്പി തുടങ്ങിയവരുടെ ആട്ടക്കഥകളും മലയാളസാഹിത്യത്തെ പോഷിപ്പിച്ചു. തുള്ളൽ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചൻ നമ്പ്യാർ പതിനെട്ടാം നൂറ്റാണ്ടിലെ മലയാളഭാഷയെയും സാഹിത്യത്തെയും ഫലിതപ്രധാനമായ ആഖ്യാനശൈലിയാൽ സമ്പുഷ്ടമാക്കി. കുചേലവൃത്തം വഞ്ചിപ്പാട്ടെന്ന ഒറ്റ കൃതികൊണ്ടുതന്നെ രാമപുരത്തു വാര്യർ മലയാള സാഹിത്യചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടി

#ആധുനികകാലഘട്ടം
പദ്യസാഹിത്യത്തോടൊപ്പംതന്നെ ഗദ്യസാഹിത്യവും ശക്തിപ്രാപിച്ച കാലഘട്ടമാണിത്. സാഹിത്യം, വ്യാകരണം എന്നിവയിൽ കേരളവർമ വലിയകോയിത്തമ്പുരാൻ, എ.ആർ. രാജരാജവർമ തുടങ്ങിയവരുടെ സംഭാവനകൾ വളരെ മഹത്തരമാണ്.
#വേങ്ങയിൽകുഞ്ഞിരാമൻ നായനാരുടെ #വാസനാവികൃതിയാണ് മലയാളത്തിലെ #ആദ്യചെറുകഥ.
ഒ. ചന്തുമേനോന്റെ 'ഇന്ദുലേഖ' എന്ന നോവലാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ
ആത്മകഥകൾ
. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകൾ.
എന്റെ കഥ' കമല സുറയ്യയുടേതാണ്. '
കണ്ണീരും കിനാവും'( വി ടി ഭട്ടതിരിപ്പാട്), 'ഓർമ്മയുടെ അറകൾ'(ബഷീർ), 'ആത്മകഥ' (ഇ എം എസ് ‌) എന്നിവ മലയാളത്തിലെ പ്രധാന ആത്മകഥകളാണ്.
Malayalam syllabus wise classes for Kerala psc preliminary exam 12th and degree level. #1 padasudhi #2 vakyasudhi #3 paribhasha #4 ottapadam #5paryayam #6vipareedam #7shailikal and pazhamchollu #8 samanapadam #9 cherthezhuthu #10 streelimgam pullimgam #11vachanam #12pirichezhuthu #13khadakapadam (vakyam cherthezhuthu) #scertmalayalamclassstd3 #scertmalayalamclassstd4 #scertmalayalamclassstd5 #scertmalayalamclassstd6 #scertmalayalamclassstd7 #scertmalayalamclassstd8 #scertmalayalamclassstd9 #scertmalayalamclassstd10 #malayalamkavikal #keralapscmalayalamsahithyam #keralapscmalayalamwritters
kerala psc malayalam grammar class
kerala psc malayalam vocabulary class
kerala psc online malayalam class
kerala psc malayalam class SCERT syllabus
malayalam class for CBSC students
malayalam class for SCERT students
malayalam class for college students
malayalam class for school students
malayalam class for LSS exam #malayalamclassforkeralapscstudents #malayalamsahithyamforschoolstudents #malayalamsahithyamforktet #Ktetexammalayalam #Ktetexammalayalamsahithyam #Ktetexamclass #malayalam class for Ktet exam #sahithyacharithram #sahithyampreviousquestionkeralapsc #keralapscmalayalampreviousquestion #previous question kerala psc malayalam #malayalam kadhapathram krithikal #malayalam kavi vakyamgal #malayalam sahithyam for kerala psc exams #malayalam syllabus kerala psc #kerala psc malayalam full class #malayalam kerala psc fullsyllabus based class
malayalam class for USS exam
malayalam class for all psc exams
The main aim of friendly psc channel is to providing free video classes for Kerala PSC aspirants.I have used some memory tricks to remember the main points.My memory tricks will definitely help you to remember the difficult points.

Комментарии

Информация по комментариям в разработке