Premamadhu Thedum | 1080p | Snehithan | Kunchacko Boban | Preetha Vijayakumar - Mohan Sithara Hits

Описание к видео Premamadhu Thedum | 1080p | Snehithan | Kunchacko Boban | Preetha Vijayakumar - Mohan Sithara Hits

Song : Premamadhu Thedum...
Movie : Snehithan [ 2002 ]
Director : Jose Thomas
Lyrics : Yusufali Kecheri
Music : Mohan Sithara
Singer : KJ Yesudas


പ്രേമമധു തേടും കാര്‍വണ്ടു പോലെ
നിന്നരികില്‍ വന്നു ഞാനോമലാളേ [ പ്രേമമധു ]
എന്‍റെ ഹൃദയം തന്നു ഞാന്‍ കണ്മണി
പ്രേമമധു തേടും കാര്‍വണ്ടു പോലെ
നിന്നരികില്‍ വന്നു ഞാനോമലാളേ

ആകാശഗംഗയില്‍ രാജഹംസങ്ങള്‍
അനുരാഗക്കുളിരണിഞ്ഞു
കരിമ്പിന്‍റെ വില്ലുമായി കമലപ്പുവമ്പന്‍ [ ആകാശ ]
കരളില്‍ മധു ചൊരിഞ്ഞു [ 2 ]
പ്രേമമധു തേടും കാര്‍വണ്ടു പോലെ
നിന്നരികില്‍ വന്നു ഞാനോമലാളേ

ഓമനമുല്ലയില്‍ ഒരു പൊന്‍ശലഭം
പാറിപ്പറന്നു വന്നു [ ഓമന ]
തുടിക്കുമെന്‍ ഹൃദയം നിന്‍ച്ചൊടിയിതളില്‍
പ്രണയത്തിന്‍ തേന്‍നുണഞ്ഞു [ 2 ]
പ്രേമമധു തേടും കാര്‍വണ്ടു പോലെ
നിന്നരികില്‍ വന്നു ഞാനോമലാളേ [ പ്രേമമധു ]

Комментарии

Информация по комментариям в разработке