പ്രിയങ്കയുടെ ബലത്തിൽ ലീ​ഗ് രാഷ്ട്രീയം ഡൽഹിയിൽ ശക്തമാകുമ്പോഴും! | Priyanka Gandhi Vadra

Описание к видео പ്രിയങ്കയുടെ ബലത്തിൽ ലീ​ഗ് രാഷ്ട്രീയം ഡൽഹിയിൽ ശക്തമാകുമ്പോഴും! | Priyanka Gandhi Vadra

While Priyanka Gandhi's presence will help to legitimise the politics of Muslim League in Modi's India, the feminist wave she unleashes will unsettle conservatives in the Party and bring to fore what many leaders want to sweep under the rug, Gender Politics.

പ്രിയങ്കയ്ക്ക് വേണ്ടി വയനാട് മുസ്ലിം ലീ​ഗ് വോട്ട് പിടിക്കാനിറങ്ങുക ഒളിച്ചല്ല, സ്വന്തം കൊടി ഉയർത്തി തന്നെയാവും.മോദി, പിണറായി ഭരണങ്ങൾ പാർട്ടിക്ക് ഉയർത്തിയ അസ്ഥിത്വ പ്രതിസന്ധിക്ക് ഒരു വലിയ ആശ്വാസമാവും അത്. എന്നാൽ പ്രിയങ്കാ ​ഗാന്ധി ലീഗിലെ ​വനിതകൾക്ക് ഇടയിൽ ഉയർത്തുന്ന ആവേശത്തിന്റെ ചലനങ്ങൾ ആരും പ്രതീക്ഷിക്കാത്ത ഫലങ്ങൾ ഉളവാക്കും.

Комментарии

Информация по комментариям в разработке