'SreeVasudevaAshtakam' Recitation - Shikha Surendran IAS | Sivagiri TV

Описание к видео 'SreeVasudevaAshtakam' Recitation - Shikha Surendran IAS | Sivagiri TV

'ശ്രീവാസുദേവാഷ്ടകം' ആലാപനം - ശിഖ സുരേന്ദ്രൻ IAS

ഗുരുദേവൻ രചിച്ച വിഷ്ണുസ്‌തോത്ര കൃതിയായ 'ശ്രീവാസുദേവാഷ്ടകം' ത്തിലെ ഏതാനും ശ്ലോകങ്ങൾ കൊല്ലം സബ് കളക്ടർ Ms ശിഖ സുരേന്ദ്രൻ IAS ഹൃദ്യമായി ആലപിക്കുന്നു.

ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-
കൗമോദകീഭയനിവാരണചക്രപാണേ,
ശ്രീവത്സവത്സ, സകലാമയമൂലനാശിൻ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 1

ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,
ഗോപീജനാംഗകമനീയനിജാംഗസംഗ,
ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 2

നീലാളികേശ, പരിഭൂഷിതബർഹിബർഹ,
കാളാംബുദദ്യുതികളായകളേബരാഭ,
വീര, സ്വഭക്തജനവത്സല, നീരജാക്ഷ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 3


WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV

#Sivagiri #News #Guru #Siva

Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.

Комментарии

Информация по комментариям в разработке