ചിരിയുടെ പൂരവുമായി പറക്കുട്ടി | PARAKKUTTY THIRA |അനുഷ്ഠാന തിറയാട്ട കലാ സംഘം വാഴയൂർ| പറക്കുട്ടി തിറ😀

Описание к видео ചിരിയുടെ പൂരവുമായി പറക്കുട്ടി | PARAKKUTTY THIRA |അനുഷ്ഠാന തിറയാട്ട കലാ സംഘം വാഴയൂർ| പറക്കുട്ടി തിറ😀

തെക്കെ മലബാറിലെ പ്രധാന അനുഷ്ഠാന കലാരൂപമാണ് തിറ. കാവുകളിൽ താലപ്പൊലിയോടനുബന്ധിച്ച് നടത്തുന്ന തിറയാട്ടങ്ങളിൽ കാണികളെ ആർത്തലച്ച് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തിറയാണ് പറക്കുട്ടി. മലപ്പുറം ജില്ലയിലെ പുളിക്കൽ വലിയ പറമ്പ് പറക്കുത്ത് മലദൈവ കാവിലെ താലപ്പൊലിയിൽ വേഷഭൂഷാദികളിലും അവതരണത്തിലും ഏറെ വ്യത്യസ്തമായ പറക്കുട്ടി തിറ അരങ്ങേറി. വാഴയൂർ അനുഷ്ഠാന തിറയാട്ട കലാ സംഘം അവതരിപ്പിച്ച ഏറെ രസകരമായ പറക്കുട്ടി തിറയുടെ വീഡിയോ കാണാം.
വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും പ്രിയപ്പെട്ടവർക്ക് Share ചെയ്യാനും അഭിപ്രായങ്ങൾ Comment ചെയ്യാനും ചാനൽ Subscribe ചെയ്യാനും മറക്കില്ലല്ലോ🙏

⫷⫸⫷⫸⫷⫸⫷⫸⫷⫸⫷⫸
𝐕AKKUM 𝐍OKKUM 𝐌𝐞𝐝𝐢𝐚 𝐩𝐫𝐞𝐬𝐞𝐧𝐭𝐬™ ©
••••••••••••••••••••••••••••
⃣⃣⃣⃣⃣⃣⃣

⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆
𝖙𝖍𝖆𝖓𝖐𝖘 𝖋𝖔𝖗 𝖜𝖆𝖙𝖈𝖍𝖎𝖓𝖌
⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆

⃣⃣⃣⃣⃣⃣⃣

⫷⫸⫷⫸⫷⫸⫷⫸⫷⫸⫷⫸⫷⫸⫷⫸
🅟̣̣̣ 🅛̣̣̣ 🅔̣̣̣ 🅐̣̣̣ 🅢̣̣̣ 🅔̣̣̣
🅢̣̣̣ 🅤̣̣̣ 🅑̣̣̣ 🅢̣̣̣ 🅒̣̣̣ 🅡̣̣̣ 🅘̣̣̣ 🅑̣̣̣ 🅔̣̣̣
🅞̣̣̣ 🅤̣̣̣ 🅡̣̣̣ 🅒̣̣̣ 🅗̣̣̣ 🅐̣̣̣ 🅝̣̣̣ 🅝̣̣̣ 🅔̣̣̣ 🅛̣̣̣
⫷⫸⫷⫸⫷⫸⫷⫸⫷⫸⫷⫸⫷⫸⫷⫸

ᏝᎥᏦᏋ ᏗᏁᎴ ᏕᏂᏗᏒᏋ 𐐆ᏂᏋ ᏉᎥᎴᏋᎧ....👍

Комментарии

Информация по комментариям в разработке