MI Band 3 Malayalam Full Review with Pros and Cons, Comparison with Mi Band 2, Water Test.

Описание к видео MI Band 3 Malayalam Full Review with Pros and Cons, Comparison with Mi Band 2, Water Test.

Mi Band 3 Full Review in Malayalam with Pros and Cons. Compared with Mi Band 2 to find the key differences. Mi Band 4 review coming soon...

എനിക്ക് 8 ദിവസം കൊണ്ട് കിട്ടാൻ കാരണം അവർ സ്പീഡ് പോസ്റ്റ് ചെയ്തത് കൊണ്ടാണ് ... സാധാരണ ഫ്രീ ഡെലിവറി 10 ദിവസം മുതൽ 25 ദിവസം വരെ എടുക്കും. ഇത് വിഡിയോയിൽ പറയാൻ വിട്ടുപോയതാണ്. ഓർഡർ ചെയ്യുന്നതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ Comment ചെയ്താൽ ഞാൻ റിപ്ലൈ തരാം.

ഇതിന്റെ വില കൂടി ഇപ്പൊ 3300 ആയി ... നേരത്തെ ഓഫർ വില 1840 ആയിരുന്നു ... ഓഫർ കഴിഞ്ഞു ... ഈ വിലക്ക് ഇനി ഈ സൈറ്റിൽ നിന്ന് ഓർഡർ ചെയ്യണ്ട ... ഇന്ത്യയിൽ ഈ വരുന്ന സെപ്റ്റംബർ 27 നു MI ഇത് കൊണ്ടുവരും അപ്പൊ എടുക്കുന്നതാവും നന്നാവുക

Purchase Links
MI Band 3
http://bit.ly/2MLVWoj
Smart watch strap: http://bit.ly/2wNowLZ

Subscribe SayBeAre for more Malayalam Tech Reviews and Giveaways

Комментарии

Информация по комментариям в разработке